മണ്ണടിഞ്ഞ സ്വപ്നങ്ങൾ
*മണ്ണടിഞ്ഞ സ്വപ്നങ്ങൾ*
@@@@@@@@@@@@@
മേഘങ്ങൾ തന്റെ സങ്കടങ്ങൾ ഉള്ളിൽ ഒതുക്കാൻ കഴിയാതെ കണ്ണു നീരായി ഭൂമിയുടെ മാറിൽ മുത്തം വെച്ചു കൊണ്ടിരിക്കുന്ന സമയത്താണ് സുമയ്യ അവളുടെ കുട മടക്കി ലക്ഷിമിയുടെ വീട്ടിലേക് ഓടി കയറിയത്
ഉമ്മറത്ത് തന്നെ അവളുടെ മുത്തച്ഛൻ മോണ കാട്ടി അവളെ വീട്ടിലേക്ക് കയറ്റിയിരുത്തി പുറത്തെ സംസാരം കേട്ട് ലക്ഷ്മി യുടെ 'അമ്മ അമ്പിളി പുറത്തേക്ക് എത്തി നോക്കി
"അല്ല ആരാ ഈ വന്നേക്കുന്നെ കല്ല്യാണ പെണ്ണിന് ഇങ്ങോട്ടേക്ക് വഴിയൊക്കെ അറിയാവോ"
അമ്പിളി കളിയാക്കുന്ന രീതിയിൽ അവളോട് ചോദിച്ചു
അവളുടെ വെളുത്ത കവിളുകൾ നാണം കൊണ്ട് ചുമന്നു
"തെ അമ്പിളി അമ്മ കളിയാക്കണ്ടട്ടോ കല്യാണത്തിന് ഇനിയും ഉണ്ട് ട്ടോ ദിവസം
കല്ല്യാണം കഴിഞ്ഞു ഞാൻ നിങ്ങളുടെ അടുത്തേക്ക് തന്നെ വരും അപ്പൊ ഇതുപോലെ എന്നെ കളിയാക്കണ്ടട്ടോ "
നാണത്തോടെ അവൾ മറുപടി നൽകി
"അമ്മേ ലക്ഷ്മി എവിടെപ്പോയി "
"അവൾ മുറിയിൽ പുതച്ചു കിടക്കുന്നുണ്ട് പെണ്ണിന് തണുപ്പ് തീരെ പുടിക്കില്ലല്ലോ എല്ലാ പണിയും ഞാൻ തന്നെ ചെയ്യണം"
അമ്പിളി പരിഭവം നിറഞ്ഞ വാക്കുകളോടെ മറുപടി നൽകി
സുമി അവിടെ നിന്നും ലക്ഷിമിയുടെ റൂമിലേക്ക് പോയി അപ്പോൾ അവൾ പുതച്ചു ഉറങ്ങുകയാണ് സുമി വന്നതൊന്നും അവൾ അറിഞ്ഞിട്ടില്ല
സുമി അവളുടെ നനഞ്ഞ കൈകൾ കൊണ്ട് ലക്ഷ്മി യെ ഇക്കിളി പ്പെടുത്തി അവൾ ഉറക്കച്ചവപ്പോടെ ചിരിക്കുന്നുണ്ട്
കണ്ണു തിരുമ്മി അവൾ സുമിയെ നോക്കി ചിരിച്ചു
"നീ...