...

6 views

ദയ
ഒരു ക്രിസ്മസ് രാത്രി യിൽ സർക്കാർ ഹോസ്പിറ്റലിൽ ആണ് ദയ ജനിക്കുന്നത് ദയ ജനിച്ചു ഒരു ആഴ്ച ആകും മുൻപ് അവളുടെ അച്ഛൻ മരിച്ചു ദയ യുടെ ജന്മദോഷം ആണെന്ന് എല്ലാരും പറഞു അവളുടെ അമ്മയും അത് വിശോസിച്ചു അതു കൊണ്ടു തന്നെ ദയയെ അമ്മയ്ക്കും വെറുപ്പായിരുന്നു.
ഒരു ആറു മാസം കഴിഞപ്പോൾ അമ്മ വേറെ വിവാഹം ചെയ്തു. അതോടെ അവളുടെ കഷ്ടകാലം അവിടെ തുടങി. നല്ലത് പോലെ പഠിക്കുമായിരുന്നു അവൾ. അവൾ വളർന്നു അതോടൊപ്പം രണ്ടാനച്ഛന്റെ അവളോട്‌ ഉള്ള മോഹവും ആരും വീട്ടിൽ ഇല്ലാത്തപ്പോൾ അവളെ ക്രൂരമായി അയാൾ പീഡിപ്പിച്ചു. അയാളെ പേടിച്ചു അവൾ ആരെയും അറിയിച്ചില്ല ഇതോടെ പഠിത്തത്തിൽ അവൾ പുറകോട്ടായി...