...

26 views

കള്ളനെ പോലെ പതുങ്ങിയ നിമിഷം

ഈ തലകെട്ടു കാണുമ്പോൾ പലരും പലതും ചിന്തിക്കും.... ഒളിച്ചോട്ടം,മോഷണം അങ്ങനെ പലതും 😅 പക്ഷെ എനിക്ക് പറയാനുള്ളത് ഇതൊന്നുമല്ല. സാധാരണ ഞാൻ ഒരു 11 മണി ആകും കിടക്കാൻ ചിലപ്പോ പഠിക്കും tv കാണും അതൊക്കെ മൂടിനെ ആശ്രയിച്ചിരിക്കും. അന്നേരത്തെക്കും അമ്മ ഉറക്കം ആകും. വീട്ടിൽ എല്ലാം സെറ്റ് ആക്കി ഞാൻ കിടക്കാൻ പോകുമ്പോൾ അമ്മ ഭയഗര ഉറക്കം🤤😴. രാവിലെ മുതൽ ഉള്ള ജോലി ഭാരത്തിന്റെ ക്ഷീണം ആ മുഖത്തു വ്യക്തമാ..😌കതവ് അടക്കണം അതാണ് എന്റെ വെല്ലുവിളി 🤕ഒറ്റ അട അടച്ചാൽ അമ്മയുടെ ഉറക്കം പോകും. പണ്ടാരോ പറഞ്ഞ പോലെ "ഇരുചെവി അറിയാതെ വേണം"😶 എന്റെ ജീവിതത്തിൽ കള്ളനെ പോലെ പതുങ്ങുന്നത് ആ നിമിഷമാ 😅 എന്റെ മട്ടും ഭാവവും ഒകെ കണ്ടാൽ ഞാൻ എന്തോവലിയ കുസൃതി കാട്ടൻപോവാന്ന് തോന്നും 😅🥴. ചിലപ്പോഴൊക്കെ അമ്മ എഴുന്നേൽക്കും എനിക്കു അപ്പോ എന്റെ mission success ആയില്ലലോ എന്നുള്ള വിഷമം എന്റെമുഖത്തു കാണും 😊.

നിങ്ങളും കള്ളനെ പോലെ പതുങ്ങിയ നിമിഷം ജീവിതത്തിൽ കാണും. ആ നിമിഷം ഒന്ന് ഓർക്കു....

ചിലർക്ക് ചിരിവരും, സന്തോഷമാകും,കരച്ചിൽവരും, ദേഷ്യംവരും എന്നായാലും ഓർക്കുന്നതിന് വല്യ ചിലവ് ഒന്നുമില്ലലോടാ ഉവ്വേ....😅
© sreelakshmi