...

22 views

ദുർഗ.

നാളെയാണ് ആ ദിവസം..
ന്റെ മാലിനിയെ ആദ്യമായി കണ്ട ദിവസം.. !
"കാണുമ്പോൾ നാവിന് നാണം തുടിക്കുന്നു ,
കാണാതിരിക്കുമ്പോൾ മനസ്സിലെ
മോഹം വിതുമ്പുന്നു... "അവൾ കത്തിലൂടെ പറഞ്ഞവാക്കുകളാണിത്,
അതായിരുന്നു പ്രണയത്തിന്റെ തുടക്കം,
ഞാൻ പൂശാറുള്ള...