കഥ തുടരുന്നു
ഒളിച്ചോട്ടം ❤സമൂഹത്തിൽ ഏറ്റവും വല്യ പ്രശ്നം എന്താണ് എന്നു ചോദിച്ചാൽ ഞൻ പറയും മറ്റുള്ളവരെ വേദനിപ്പിക്കുക എന്നതാണ്... കഥ തുടരുന്നു... പിന്നീട് അച്ചു മറ്റൊരു ജോലിക്ക് പ്രേവേശിച്ചു. അക്കു നെ മറക്കാൻ കഴിഞ്ഞില്ല.. അവൾ textil ഗേൾ ആയിട്ടാണ്. അന്നും അവൾ ഹോസ്റ്റലിൽ ആണ്.കൂടെ ജോലി ചെയ്യുന്ന പലർക്കും അവൾ വന്നധ് ഇഷ്ടപ്പെട്ടില്ല. എങ്കിലും അവൾ 5മാസം പിടിച്ചു നിന്നു വീട്ടിൽ പൈസ ഓക്കേ നൽകി... അങ്ങനെ അവൾ അവനോട് മിണ്ടാതെ ആയി ph എടുക്കാതെ ആയി. രാത്രി അവൻ മെസ്സേജ് അയച്ചു നീ ഫോൺ എടുത്തില്ലേൽ njn അവിടെ വരും... എന്നു അവൾ കാര്യമാക്കിയില്ല. ജോലിക് പ്രേവേശിച്ചു.. ദാ അവിടെ അവൻ അക്കു.. അവൻ കണ്ണടച്ചു കാണിച്ചു. പിന്നെ അവനെ കണ്ടില്ല.. അവൾ ഫുഡ് കഴിക്കാൻ പോയി... വന്നു അപ്പോൾ അവൻ ഇറങ്ങി പോയി... അന്ന് രാത്രി ഫോൺ വിളിച്ചു പറഞ്ഞു... നീ എന്റ koda വന്നില്ലേൽ... നിന്റെ ജോലി ഞാൻ നിർത്തിക്കും.. ഞാൻ അടിച്ചു പൊളിക്കും കട.. യെസ് njn വരാം.. എന്നു പറഞ്ഞു പോയ്.. പിറ്റേന്നു athavishiym വേണ്ട സാധനം എടുത്തു സാറിനോട് കള്ളം പറഞ്ഞു ഞൻ ഹോസ്പിറ്റലിൽ പോകുന്നു അമ്മക്ക് സുഖമില്ല എന്ന്... അവർ സമ്മതിച്ചു അവൻ അവളേം കൊണ്ട് മാള്. ബീച്... എല്ലാവിടേയും കൊണ്ടുപോയി... സമയം വൈകി... പൈസ എല്ല്ലാം...