...

6 views

നിന്റെ കൂടെ..... 💕💕💕 (അധ്യായം 35)
"ഗൗരി..., താൻ ഇത് എവിടേക്കാ എന്നെ കൊണ്ടു പോകുന്നത്....? ", "എന്റെ മീര ഞാൻ ഏതായാലും നിന്നെ കൊല്ലാനൊന്നും അല്ല കൊണ്ടു പോകുന്നത്, എന്റെ അച്ഛന്റെ ഫ്രണ്ടിനെ കാണാൻ ആണ്, ഡോക്ടർ പീറ്ററെ.... ", "ബട്ട്‌ എനിക്ക് ക്ലാസ്സ്‌ ഉണ്ടല്ലോ..... ", "നിനക്ക് മാത്രമല്ലല്ലോ ക്ലാസ്സ്‌ എടുക്കേണ്ടത് എനിക്കും എടുക്കണ്ടേ....., സമയം ഇപ്പോൾ എട്ട് മണി കഴിഞ്ഞതല്ലേ ഉള്ളൂ...., ക്ലാസ്സ്‌ പത്തുമണിക്ക് അല്ലേ...., അപ്പോഴേക്കും നമുക്ക് എത്തിയാൽ പോരെ....., വെറുതെ എന്തിനാ ഇങ്ങനെ ടെൻഷൻ...