...

31 views

ഒരു ആത്മാവിന്റെ യാത്ര.
മരണത്തെ മണ്ണിനടിയിലേക്ക് അയക്കപെടുമ്പോൾ, ചിലപ്പോൾ നമുക്ക് കാണാം അവിടെ ആകെ നിശ്ചലമാക്കിയൊരു മഴ.
ആ മഴ പെയ്ത് തീരുമ്പോൾ,
അവിടെ നിന്നകന്നു പോവാൻ ആഗ്രഹിക്കാത്ത ഒരു മരണം ആയിരുന്നതെന്ന് മനസിലാക്കണം.
ആ മഴയുടെ ശക്തിയിൽ അവിടെയൊരു പുൽക്കൊടി ജനിക്കും, അതിൽ വർഷങ്ങളായ് നിലത്തുറച്ചു നിന്ന ആൽമരത്തിന്റെ ശാഖയ്ക്ക് തുല്യമായിരിക്കും.
തിരിച്ചറിവില്ലാത്ത ഈ സമൂഹത്തിലേക്കു അവനിൽ ഉള്ള നിറകുടത്തെ തിരിച്ചറിയാതെ തുറന്ന കൈകളുമായാണ് അവൻ വരുന്നതെങ്കിലും അവന്റെ ഉള്ളിൽ ആത്മാവിൽ ഇഴചേർന്നിരിക്കുന്ന ദിവ്യ ശക്തി അവനിൽ ഉണരും, അവൻ പോലുമറിയാതെ അവിടെ ഉയരും അവന്റെ കരുത്തു, ആ മരണത്തിന്റെ കരുത്തു.

.
.
.
.

© Lucky💢charm💢