...

19 views

മദ്യം.
മദ്യം മലിനവും നികൃഷ്ടവുമാണ്,
അതിന്റെ മാരക സ്വഭാവം നമുക്ക് അജ്ഞാതമല്ല,
എത്രയെത്രമനുഷ്യരാണ് അതിനാൽ മരിച്ചുപോയത്‌? എത്രയെത്ര കുടുംബങ്ങളാണ് അതുകൊണ്ട് വഴിയാധാരമായത്,
മദ്യം സർവ്വദോഷങ്ങളുടെയും മാതാവാണെന്നറിഞ്ഞിട്ടും മനുഷ്യൻ അതിൽ നിന്നും പിന്തിരിയുന്നില്ല എന്നത്
ഘേധകരംതന്നെ..

© musthafachelavoor