ഉണ്ണിക്കുട്ടന്റെ തിരിച്ചറിവുകൾ ഭാഗം 2
ഭാഗം 2
ഇത്തിൾ കണ്ണികൾ
......................................
ഇത്തിൾ കണ്ണികളുടെ കഥ പറയാം എന്നു വിചാരിച്ചതെയുള്ളു, അവര് ഉണ്ണിക്കുട്ടനോട് പരിഭവം പറയാൻ തുടങ്ങി.
" ഉണ്ണീ, കഥയൊക്കെ കൊള്ളാം; എന്നാൽ ഞങ്ങളെ നാണം കെടുത്തരുത്. ഇത്തിളുകൾ നാണം കെട്ട പരാദങ്ങളാണെന്നാണ് മനുഷ്യർ ധരിച്ചു
വെച്ചിരിക്കുന്നത്. ഞങ്ങളെ ചൂഷകരായിട്ടാണ് ചിത്രീകരിക്കുന്നത്."
"അയ്യയ്യോ, ഞാനങ്ങിനെയൊന്നും വിചാരിച്ചിട്ടില്ല. ഇത്തിളും ഒരു ഹരിത സസ്യമാണ്. പ്രകാശ വിശ്ലേഷണത്തിലൂടെ
ഭക്ഷണം ഉണ്ടാക്കി പ്രാണവായു പുറം തള്ളുന്ന സസ്യവർഗം. വൻമരങ്ങളിൽ ഒട്ടിനിന്നു വളരാനാണ്, പ്രകൃതി ഇത്തിളിനെ സൃഷ്ടിച്ചിരിക്കുന്നത്....