...

7 views

തരകൻ വീട്
മാത്യു തരകനും പോൾ തരകനും.കുട്ടിക്കാനം ഗീവർ തരകന്റെ മക്കൾ ആയിരുന്നു.. ഇരട്ട കുട്ടികൾ ആയി ജനിച്ച അവർ അപ്പന്റെ കാല ശേഷം കുട്ടിക്കാനം വിട്ടു. ചമ്പക്കരയിലേക്ക് മാറി.. രണ്ടുപേരും ചമ്പക്കര മാർക്കറ്റിലെ പ്രധാന ഇടപാടുകാരായി കൂടെ മറ്റു ചില ബിസിനസുകളും.. അപ്പന്റെ ഓർമക്കായി പുതുതായി നിർമിച്ച വീടിനു നാട്ടിലെ അപ്പന്റെ തറവാട്ടു പേരിട്ടു.. രണ്ടുപേരും വിവാഹിതരായി.. പോളിന് ഒരാണും മാത്യുവിന് 3പെൺകുട്ടികളും ജനിച്ചു..
© ✒️/®️✒️