❤️🔥❤️🔥ഒരു contract marriage❤️🔥❤️🔥2
അന്ന് മൂന്ന് മണിയോടെ അവിടെ എത്തി...
ബസിൽ നിന്നും ഇറങ്ങിയതും കണ്ടു ഞങ്ങളുടെ അച്ചാച്ചനെ...
അയ്... മൂപ്പരെ... ഞാൻ എത്തിട്ടോ...!
അന്നേ നോക്കി ഇരിക്കാർന്നു...!അയാൾ ചിരിച്ചു.
അവളും തിരിച്ചു കുറച്ചു കുശലം പറഞ്ഞു...
അതൊരു പതിവാണ്.. എന്നും.
നേരെ ഹോസ്റ്റലിൽ നടന്നു.
ദൂരെ നിന്നും കണ്ടു വാച്ച്മാൻ ചേട്ടൻ പ്രതീപേട്ടനെ...!
ആഹ് നിളമോൾ ഇവിടെ ഉണ്ടായിരുന്നില്ലലെ...!
ഇല്ല ചേട്ട...! വീട് വേരെ ഒന്ന് പോയ്... പോയ പിന്നെ വരാൻ തോന്നുല്ലലോ...! 😁
ആ അതെ അതെ.... അയാളും ആ പറഞ്ഞതിനെ പിന്തുണച്ചു...
എന്നാ ഞാൻ അങ്ങോട്ട്...! എന്നും പറഞ്ഞു അകത്തേക്ക് നടന്നു...
പിന്നിൽ നിന്നിനൊരു വിളി കേട്ടു...
മോൾ എന്തേലും കഴിച്ചോ? സ്നേഹമായ ചോദ്യം... അതു കേൾക്കുമ്പോളെ... മനസ് നിറയും...
വേണ്ട ചേട്ടാ ഇത്രേം നേരം ആയില്ലേ ഇനി ചായ കുടിക...
അതും പറഞ്ഞു ഞാൻ നടന്നു...
റൂമിലേക്ക് കയറി...!
ആഹ്....! എന്ത് സമാധാനം....! സ്വന്തം മുറിയിലേക് എത്തിയപ്പോൾ...!
വേഗം ചെന്ന് കുളിച്ചു ഡ്രസ്സ് മാറി...
നാളെതൊട്ട് ഡ്യൂട്ടിക് പോണം എന്ന് ആലോചിച്ചപ്പോൾ മൂഡ് പോയി...
പിന്നെ അപ്പുറത്തെ റൂമിലെ പിള്ളേരേം എല്ലാം കണ്ടു അങ്ങനെ ഇരുന്നു... വീട്ടിലേക്കു വിളിച്ചു...
കൂടെ ഉള്ള വൈദു ഡ്യൂട്ടിക് പോയേകുവാണ്... വന്നാൽ അറിയാം...!
അങ്ങനെ സമയം നാലര...ചായ കുടിക്കാൻ ആയി...
താഴെക് പോണം മെസ്സിൽ...
ഞാൻ അപ്പുറത്തെ റൂമിലെ പിള്ളേരെ വിളിച്ചു...
അവർ ന്യൂറോ ഡിപ്പാർട്മെന്റ് ൽ വർക്ക് ചെയ്യുകയാണ്.
ഇത് ശെരിക്കും സ്റ്റുഡന്റസ് ഹോസ്റ്റൽ...