പറയാതിരുന്ന മൊഴികൾ (ഭാഗം-2)
ഇറ്റ്യാനത്തിന് ഭയമായി. ഒപ്പമുള്ളയാൾ ഉടൻ ഇറ്റ്യാനത്തിന്റെ മൂക്ക് ഒരു തൂവാല കൊണ്ട് പൊത്തി പിടിച്ചു. ഇറ്റ്യാനം ബോധരഹിതയായി. ഇറ്റ്യാനത്തെ മുറിയുടെ ഒരു മൂലയിൽ ഇരുത്തി. എന്നിട്ട് അവർ പോയി ഉറങ്ങി കിടക്കുന്ന ലിറ്റിയെ എടുത്തു കൊണ്ട് വന്നു വരാന്തയിൽ കാണുന്ന സ്ട്രക്ചറിൽ കിടത്തി. അവളുടെ തല മുതൽ പാദം വരെ പുതപ്പിച്ചു. വേഗം അത് ആശുപത്രിയുടെ കാവടത്തിനരികെ നിർത്തിയിരിക്കുന്ന ആംബുലൻസിന്റെ അടുത്തേക്ക് എത്തിച്ചു. അവർ വണ്ടിയിലേക്ക് അവളെ കയറ്റുന്ന നേരത്ത് അതുവഴി കാറിൽ വന്ന ഡോക്ടർ ഫ്രാങ്കളിൻ ആ കാഴ്ച കണ്ടു. ഉടൻ സെക്യുരിറ്റികാരെ വിവരമറിയിച്ചു. എന്നാൽ സെക്യുരിറ്റി വരും മുന്നേ അവർ ലിറ്റിയേയുമായി കടന്നു കളഞ്ഞു.
ഫ്രാങ്ക്‌ളിൻ :"ഹല്ലോ പോലീസ് സ്റ്റേഷൻ"
കോൺസ്റ്റബിൾ : 'സൊല്ല്'
"അയാം ഡോക്ടർ ഫ്രാങ്ക്‌ളിൻ ഫ്രം ടോപ് ഹെൽത്ത് ഹോസ്പിറ്റൽ, എ പേഷ്യന്റ് ഹേസ് കിഡ്നാപ്പട് ബൈ സം പീപ്പിൾ ഫ്രം ഹിയർ."
കോൺസ്റ്റബിൾ : "സാർ, ടെൽ ദി വെഹിക്കിൾ നമ്പർ."
ഫ്രാങ്കിളിൻ വണ്ടിയുടെ നമ്പർ പറഞ്ഞു.
ആമ്പുലൻസ് വിജനമായ ഒരു കുറ്റി കാട്ടിൽ നിർത്തി. ഐവാൻ : "വേഗം പോയി എല്ലാം പറിച്ചു മാറ്റ്."
ഉടനെ അതിൽ നിന്നും ഡ്രൈവർ ഇറങ്ങി വണ്ടിയുടെ നമ്പർ എഴുതിയ തളികയുടെ മുകളിലെ സ്റ്റിക്കർ പറിച്ചു. അപ്പോൾ തളികയിൽ പറിച്ചതിന് പിന്നിൽ മറ്റൊരു നമ്പർ കാണപ്പെട്ടു. ആംബുലൻസ് എന്ന് എഴുതിയ സ്റ്റിക്കറും പറിച്ചു മാറ്റി. സൈറൻ ബൾബും ഊരിയെടുത്തു. അയാൾ വണ്ടിയിൽ കയറി അതി വേഗത്തിൽ ഓടിച്ചു പോയി.
ആ വാഹനം നേരെ ചെന്ന് എത്തിച്ചത് ഒരു പഴയ ഓട് നിർമ്മാണ കമ്പനിയിലേക്കാണ്.
വാഹനത്തിലിരിക്കുന്ന ഐവാൻ ഡ്രവറിനോഡ്: "ഈ സ്ഥലം സുരക്ഷിതമാണ്. നീ പോയി അണ്ണനോട് കാര്യം പറഞ്ഞ് ഇവളെ കയറ്റുമതി ചെയ്യാനുള്ള തയ്യാറെടുപ്പ് തുടങ്ങാൻ പറയണം"
ഡ്രൈവർ : "ശരി. ഇവളെ കൊടുത്താൽ എത്ര കിട്ടുമെന്നാണ് പറഞ്ഞത്?"
ഐവാൻ സൂക്ഷിച്ചു നോക്കി ഡ്രൈവറെ:"നീ അപ്പം തിന്നാൽ മതി കുഴി എണ്ണണ്ട."
ഡോക്ടറിന്റെ മുറിയിലേക്ക് ജാസ്മിനൊപ്പം വന്ന ജെയ്‌സൺ ഡോക്ടറിനോട് ഒച്ചയിൽ : "എന്ത് നോട്ടമാണ് നോക്കിയത് നീയും നിന്റെ ആൾക്കാരും ചേർന്ന്….. പറയടാ….ആരാടാ അവളെ തട്ടി ക്കൊണ്ട് പോയത്? "
ഡോക്ടർ :"കൂൾ ഡൌൺ ജെയ്‌സൺ. ഹോസ്പിറ്റൽ ഹെൽപ്പറുടെ വേഷത്തിൽ ആയിരുന്നു അവർ. ഐവാൻ എന്ന ഒരു ഗുണ്ടയാണെന്നാണ് ഇറ്റ്യാനം ചേച്ചി പോലീസിനോട് പറഞ്ഞത്. അയാളെ പോലീസ് അന്വേഷിക്കുന്നുണ്ട്."
ജെയ്‌സൺ :"എന്നിട്ട് ലിറ്റിയെ പറ്റി വല്ല വിവരം കിട്ടിയോ?"
ഡോക്ടർ :"ഉടൻ കിട്ടും കാരണം ഇപ്പോൾ കേസ് അന്വേഷിക്കുന്നത് ഒരു പുലിക്കുട്ടി ഓഫീസർ ആണ്. എസ് ഐ രാജ്കുമാർ."
പെട്ടെന്നാണ് ഒരു നേഴ്സ് അവിടേക്ക് ഓടി വന്നു ഡോക്ടറിനോട്: "പേഷ്യന്റ് ഇറ്റ്യാനം ബീപ്പി കമ്മിയായതിനാല് അൺ കോൺഷ്യസ് ആയിടിച്ച്. "
ഉടനെ ഡോക്ടറും ജെയ്സണും നേഴ്‌സും ജാസ്മിനും ഇറ്റ്യാനത്തിന്റെ മുറിയിൽ എത്തി. ഡോക്ടർ ഇറ്റ്യാനത്തെ പരിശോധിച്ചു. നേരെ ഐ സി യുവിലെക്ക് മാറ്റി.
ഐ സി യുവിന്റെ പുറത്ത് ജെയ്സണും ജാസ്മിനും ഇരിക്കുകയാണ്.
ജയ്സൺ: "വല്ലാത്തൊരു ജീവിതം തന്നെ ചേച്ചിയുടെ. ഒന്ന് അവസാനിക്കും മുന്നേ മറ്റൊന്ന്."
ജാസ്മിൻ: " ഞാൻ പലപ്പോഴായി ചോദിക്കുമ്പോഴും ഒഴിഞ്ഞു മാറുകയാണ് ജെയ്സൻ ചേട്ടൻ. ഇവർ ചേട്ടന്റെ ആരാണ്?എന്തിനാണ് ഇത്രയും ആൽമാർത്ഥത? ഇനിയെങ്കിലും പറയ്. അദ്ധ്വാനിക്കുന്ന പണത്തിൽ മുക്കാൽ ഭാഗവും ഇവരുടെ ചികിത്സക്ക് കൊടുക്കുന്നതിന്റെ പിന്നിലുള്ള കാരണം എനിക്ക് അറിയണം."
ജെയ്സൺ പതിയെ രണ്ടടി നടന്ന് വരാന്തയുടെ അറ്റത്തുള്ള ജനലിനരികിലേക്ക് എത്തി പുറത്തേക്ക് നോക്കി നിന്നു കണ്ണുകൾ ഇടറിക്കൊണ്ട്.
അവൾ എഴുന്നേറ്റ് ജെയ്സന്റെ അരികിൽ പോയി നിന്നു. സൗമ്യമായി ചോദിച്ചു:" എന്താണ് പറ്റിയത്? പറയാൻ ബുദ്ധിമുട്ടുണ്ടോ എന്നോട് ?"
ജെയ്സൻ : "എല്ലാം ശരിയായി ഒരു ദിവസം നിന്നോട് ഒരു കഥ പോലെ പറയണം എന്നായിരുന്നു. കാര്യം ഇതാണ്; ഇറ്റ്യാനം ചേച്ചിയെ സഹായിക്കുന്നതിന്റെ പിന്നിലുള്ള കാര്യം ചെറുതല്ല അത് ഒരു കടമ നിർവ്വഹിക്കലാണ്. എന്റെ കൂട്ടുക്കാരനോടുള്ള വെറുപ്പിന്റെ മറ്റൊരു ഭാവമായി, അവൻ വരുത്തി വച്ച വിനകൾക്ക് ചെറിയൊരു പരിഹാരം ആയി, എന്റെ മനസ്സാക്ഷിയോടുള്ള ഉത്തരം ആയി. എല്ലാം അറിഞ്ഞ എനിക്ക് ഇനി ചെയ്യാതിരിക്കാൻ ആകില്ല. അവന്റെ പ്രണയബന്ധം തന്നെ എല്ലാത്തിനും പ്രശ്നം ആയത്.
സേവ്യാർ എന്നാണ് അവന്റെ പേര്. അവനും ഞാനും ഒരുമിച്ചു മുംബൈയിൽ ജോലി ചെയ്യുന്ന കാലം. അവിടെ വച്ച് അവൻ ഒരു മലയാളി പെൺകുട്ടിയെ പരിചയപ്പെട്ടു. അവളുമായി അവൻ പ്രണയത്തിൽ ആയല്ലോ എന്ന അവന്റെ ആഗ്രഹത്തിന് ഞാനും നിർബന്ധിച്ചു. ഞാൻ അവനെ സഹായിച്ചു. പ്രണയം ഞങ്ങൾ വിചാരിച്ച പോലെ അവന് അവളെ കിട്ടി. ആ ബന്ധം മുന്നോട്ട് പോയി. എന്നാൽ അവൻ ഒരു ചതിയൻ ആയിരുന്നു എന്ന് എനിക്ക് പിന്നീടാണ് മനസ്സിലായത്. അവൻ സ്നേഹിച്ച പെണ്ണിന് ഗൾഫിൽ പോകാൻ അവളുടെ വല്ല്യമ്മ അതായത് ഇറ്റ്യാനം ചേച്ചി കൊടുത്ത കാശ് അവളിൽ നിന്നും നുണ പറഞ്ഞു കടമായി വാങ്ങി അവൻ എവിടേയ്ക്കൊ പോയി. പിന്നെ അവനെ കുറിച്ച് ഒരു വിവരവും അവൾക്കും എനിയ്ക്കും കിട്ടിയില്ല. അങ്ങനെ ബാങ്കിലേക്ക് തിരികെ അവളുടെ ഗൾഫിൽ നിന്ന് കൊടുക്കുന്ന കാശ് കൊണ്ട് പലിശ അടക്കാൻ കഴിയും എന്നു വിചാരിച്ചതും പറ്റാതെ ബാങ്ക്ക്കാർ ഇറ്റ്യാനം ചേച്ചിയുടെ വീട് ജപ്തി ചെയ്തു. ചേച്ചി പെരുവഴിയിൽ ആയി. ഈ കാര്യമറിഞ്ഞ ആ പെൺകുട്ടി അത്മഹത്യയും ചെയ്തു. ഇറ്റ്യാനം ചേച്ചി പിന്നീട് കടം വാങ്ങി വേറെ വീടുവച്ചു താമസിക്കുന്നതിനിടയിലാണ് ഇങ്ങനെ ഒരു ദുരന്തവും സംഭവിച്ചത്. ഇതിനെല്ലാം സാക്ഷിയായ ഞാൻ എന്തു ചെയ്യണം? നീ പറയ്."
ജാസ്മിൻ : "ഇത്രയും ചേച്ചിക്ക് സംഭവിച്ചു കഷ്ടപ്പാടിലാണെന്ന് ഞാൻ അറിഞ്ഞില്ല."
ജെയ്സൻ : "അവനെ എന്റെ കൈയ്യിൽ കിട്ടിയാൽ വെറുതെ വിടില്ല."
ജാസ്മിൻ :"എങ്കിൽ ഇനി എങ്ങനെയും ഇവരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാനുള്ള ഒരു ദൗത്യമായി നമ്മുടെ ജീവിതം മാറ്റം."
ജെയ്സൻ :"അതെ. ആ ഒരു ലക്ഷ്യത്തിനാണ് ഞാനും എന്റെ ജീവിതം ഇതിനായി മാറ്റി വച്ചത്. ജീവിതം ഒന്നേ ഉള്ളൂ. എന്തെങ്കിലും നന്മയായി ഈ ആയുസ്സിൽ ചെയ്യാൻ കഴിഞ്ഞാൽ സമാധാനം ആയി മരിക്കാമല്ലോ. ചെയ്യേണ്ട നന്മകൾ ചെയ്യാത്തതാണ് വലിയ പാപം"
ജാസ്മിൻ :"എങ്ങനെയും ആ ലിറ്റിയെ കണ്ടു പിടിക്കാൻ പറ്റിയിരുന്നെങ്കിൽ?"
ഉടനെ അവിടേക്ക് വന്ന് നേഴ്സ് :"ഉങ്കൾ പേഷ്യന്റ് ഇറ്റ്യാനോടെ ആള് താനേ?"
ജെയ്സൻ : 'ആമ.'
നേഴ്സ് : "ഉടൻ അവർക്കാകെ ബ്ലഡ് വേണോം അത്ക്ക് മുന്നാടി ഡോക്ടർ ഫ്രാങ്ക്‌ളിനെ പാക്കണോം."
ജെയ്സൻ : 'സറി.'
നേഴ്സ് അവിടേ നിന്നും പോയി.
ജെയ്സൻ :" ജാസ്മിൻ ഒരു കാര്യം ചെയ്യണം. ഉടൻ പോയി ഇറ്റ്യാനം ചേച്ചിയുടെ ഐ സി യു വിനു അടുത്ത് പോയി ഇരുന്നോളൂ. വേറെ എന്തെങ്കിലും ആവശ്യം അവർ പറഞ്ഞാൽ എന്നെ മൊബൈലിൽ വിളിച്ചാൽ മതി. ഇനി ഞാൻ പോയി ഡോക്ടറെ കാണട്ടെ."
ജാസ്മിൻ : 'ശരി.'
ഓട് കമ്പനിയിൽ ലിറ്റി ഒരു കട്ടിലിൽ കണ്ണു തുറന്നു കിടക്കുക്കയാണ് ട്രിപ്പ് കുത്തി വച്ചുള്ള അവസ്ഥയിൽ. അവിടേക്ക് വന്ന ഐവാൻ അവിടെയുള്ള ഒരു കസേര വലിച്ചു അവളുടെ അരികിൽ ഇരുന്നു. പിന്നെ മുഖത്തേക്ക് തുറിച്ചു നോക്കി :" എടീ...... നീ ഇപ്പോൾ ഇവിടെയാണെന്ന് അറിയാമോ?
എന്റെ കൈക്കുമ്പിളിലാണ് ഈ ഐവാന്റെ കസ്റ്റഡിയിൽ. ഇനി ഞാനും നിന്നെ ചികിൽസിക്കുകയാണ്. നിന്റെ ആ കാവൽ ചെറ്റയില്ലേ ജെയ്സൺ അവന്റെ അത്ര ദിനങ്ങൾ ഉണ്ടാകില്ല ഈ ചികിത്സക്ക്. ഏറിയാൽ രണ്ടാഴ്ച. ഒരു ചെറിയ ശ്രമം അത്ര തന്നെ. അതിൽ നീ സുഖപ്പെട്ടാലും ഇല്ലെങ്കിലും നിന്നെ ഏഴാം കടലിന്റെ അപ്പുറത്തേക്ക് കയറ്റി അയക്കും. തന്തയെ കൊന്ന് സുഖിച്ചു ജീവിക്കാം എന്ന് കരുതിയോടീ നീ....... നടക്കില്ല. അല്ല ഈ ഐവാൻ നടത്തിക്കില്ല തള്ളയുടെയും...