മൈ ഇമേജിനറി ലൗവർ (ഭാഗം:12)
ടിനു, ഡിറ്റോയുടെ ദൃഷ്ടിയുള്ള ദിശയിലേക്ക് നോക്കി.
ടിനു : "അത് അവരല്ല."
ഡിറ്റോ : "എന്തോ, അകലേന്ന് നോക്കിയപ്പോൾ സീനിയേടെ ഒരു ഛായ തോന്നി അതിലിള്ള വെളുത്ത പെൺ കുട്ടിക്ക്."
"ഇന്നലെ നിന്നോട് ഹാഫ് ഡേ ലീവ് എടുത്ത് എന്റെ ഒപ്പം പ്രോഗ്രാമിന് വരാൻ പറഞ്ഞതല്ലേ. അപ്പോൾ നിനക്ക് അവളെ നേരിട്ട് കാണായിരുന്നു."
"ഇന്ന് അവള് ഇങ്ങോട്ട് വരുമ്പോൾ നേരിട്ട് കാണാലോ. "
ഡിസ്ട്രിക്ട് ഗാർഡന്റെ ഗേറ്റിന്നുള്ളിലേയ്ക്ക് പ്രവേശിച്ച സീനിയയും, നിൻസിയും ഉടൻ പിന്നിൽ നിന്നും ഒച്ചയോടെ ആ സ്വരം കേട്ടു. "സീനി.....നിക്കഡി അവടെ!"
അവർ തിരിഞ്ഞു പിന്നിലേക്ക് നോക്കിയപ്പോൾ റോഡിൽ ബുള്ളറ്റിൽ ദേഷ്യത്തോടെയിരിക്കുന്ന ലെയോനെ കണ്ടു.
സീനിയ പേടിച്ചു. നിൻസി, സീനിയയെ നിസഹായമായി നോക്കി.
ലെയോ ബുള്ളറ്റിൽ നിന്നും ഇറങ്ങി കണ്ണുരുട്ടി നോക്കി. എന്നിട്ട് ഇരുവരുടെ അടുത്തേക്ക് വേഗത്തിൽ നടന്നു വന്നു.
ലെയോ ഒച്ചയിൽ : " വീട്ടുകാരെ പറ്റിച്ചിട്ട് ടൗണിൽ തെണ്ടി തിരിഞ്ഞു നടക്കാനാഡീ വീട്ട്ന്ന് വരണത്? വേഗം വണ്ടിയിൽ കേറഡി നിനക്കുള്ളത് ഞാൻ വെച്ച്ണ്ട്."
ലെയോ സീനിയയുടെ കൈ പിടിച്ചു വലിച്ചു.
നിൻസി : "ലെയോ ചേട്ടായീ..... സീനിയെ വിടൂ...."
നിൻസിയുടെ നീണ്ട സ്വരം കേട്ടപ്പോൾ ലെയോനും ഡിറ്റോയും ചുറ്റും കണ്ണോടിച്ചു. അപ്പോൾ അവരുടെ നേരെ പിന്നിൽ ദൂരെ ഉള്ള ഗാർഡന്റെ പ്രവേശന കാവടത്തിൽ സീനിയയും ലെയോ നിൻസി എന്നിവരെ കണ്ടത്.
ഇരുവരും അവിടെ നിന്നും എഴുന്നേറ്റ് അവരുടെ ദിശയിലേക്ക് ഓടി.
മൂവരുടെയും അരികെ, ടിനുവും, ഡിറ്റോയോയും
എത്തി. അവരെ കണ്ട ലെയോ,സീനിയയെ നോക്കി :"ഓഹോ നീ ഇവനെ കാണാനാലെ വന്നത്. അപ്പോൾ കാര്യങ്ങള് ഇവടെ വരെയായി."
ലെയോ ഓടി ടിനുവിന്റെ അടുത്ത് ചെന്നു "നിനക്ക് ഇന്നലെ കിട്ടീതൊന്നും പോരെ"എന്ന് പറഞ്ഞ് കൈ ഓങ്ങിയപ്പോൾ ടിനു ആ കൈ പിടിച്ചു.
ലെയോ അതിശയിച്ചു ടിനുവിനെ നോക്കി.
ടിനു : "ഇന്നലെ ഞാൻ അടികൊണ്ട പോലെ ഇനി കൊള്ളുമെന്ന് വിചാരിക്കണ്ട. നീ ഉദ്ദേശിച്ച ആളല്ല ഞാൻ."
ലെയോ കാൽ കൊണ്ട് അവനെ ചവിട്ടി. ടിനു ദൂരെ ചെന്ന് വീണു.
ലെയോ: "വെറ്തെ, മാസ് ഡയലോഗ് അടിക്കാൻ നോക്കണ്ട. കൈ കരുത്ത്ണ്ടങെ എഴുന്നേറ്റ് എന്നെ തല്ലാൻ വാഡാ."
സീനിയ: "ഞാൻ വിളിച്ചിട്ടാ ടിനു ഇവടയ്ക്ക് വന്നത്. ആരും തല്ലും ബഹളും ഇണ്ടാക്കണ്ട."
ലേയോ: "ഇവനെ എന്തൂട്ട്ന നീയ് വിളിച്ചേ?"
നിൻസി: "ഇവൾക്ക് ചില കാര്യങ്ങൾ ഇവനോട് പറയാനുണ്ട്."
ലെയോ, നിൻസിയോട് : "നീ ഒരുത്തീണ് ഇവളേനെ വഴി തെറ്റിക്കണത്. "
ലെയോ, സീനിയയുടെ അടുത്ത് ചെന്നു അവളുടെ കൈ പിടിച്ചു വലിച്ചുകൊണ്ട് : "ഇങ്ങട് വാഡീ.... അവൾഡെ ഒരു സംസാരും ബന്ധം...