...

10 views

എൻ്റെ കാന്താരി കൂട്ടുകാരി... പാർട്ട് 4
(ആമി)

അവിടെ ഒരു പെൺകുട്ടിയെ കെട്ടിയിട്ട അവസ്ഥയിൽ ഞങ്ങൾ കണ്ടു. ഓടിപ്പോയി കെട്ടഴിച്ചു, പക്ഷെ ആ കുട്ടിക്ക് ബോധമില്ല.

ഞങ്ങൾ ആ കുട്ടിയെ ഹോസ്പിറ്റൽ എത്തിച്ചു. പോലീസിൽ വിവരമറിയിച്ചു.
പിന്നെ പ്രതികളെ ഒക്കെ പിടിച്ചു .കുറച്ചുനേരം ആ കുട്ടിക്ക് വേണ്ട സഹായങ്ങൾ ഒക്കെ ചെയ്തു ഞങ്ങൾ വീട്ടിലേക്ക് മടങ്ങി .ഞാൻ പോയി ഡ്രസ്സ് മാറി കുളിച്ചു നിസ്കരിച്ചു .കുറച്ചുനേരംആലി യോട് വഴക്കുണ്ടാക്കി ഫുഡ് അടിച്ചു പോയി കിടന്നു .ആലിയ എൻറെ അനിയത്തി കുട്ടിയാണ് ആലി.കുറച്ചു നേരം...