ഇരുളും ഞാനും 💞
പതിവായി ഞാൻ രാത്രിയിൽ ഹോസ്റ്റൽ റൂമിനു പുറത്ത് വിദൂരതയിലേക്ക് നോക്കിയിരിക്കുന്നത് കണ്ട് കൂട്ടുകാരികൾ പറയുമായിരുന്നു. " എന്നും ഇങ്ങനെ നോക്കിയിരിക്കാൻ മാത്രം ആ ഇരുട്ടതെന്താണുള്ളത്?പോയി കിടന്നു ഉറങ്ങാൻ നോക്ക് "എന്ന്.അവരോട് ഞാൻ എന്താണ് പറയുക.
ഒരു തരം ഭ്രാന്താണ് എനിക്ക് രാത്രിയോട്.. അന്നും ഇന്നും.കുട്ടിക്കാലത്ത്
രാത്രിയിൽ ജനലിന്റെ അഴികളിലൂടെ...
ഒരു തരം ഭ്രാന്താണ് എനിക്ക് രാത്രിയോട്.. അന്നും ഇന്നും.കുട്ടിക്കാലത്ത്
രാത്രിയിൽ ജനലിന്റെ അഴികളിലൂടെ...