ഭാഗ്യവാൻ
ബാങ്കിൽ നിന്നും പുറത്തിറങ്ങിയത് വല്ലാത്ത ആശ്വാസം ആയി. ലജ്ജയും കുറ്റബോധവും നിസ്സഹായതയും എന്റെ തല കുനിച്ചു കുറച്ചു നേരം ബാങ്ക് മാനേജരുടെ മുന്നിൽ നിർത്തിയിയിരുന്നു., അവസാന താക്കീതും വാങ്ങി പോക്കറ്റിലാക്കി,, ഉച്ചവെയിൽ അങ്ങേറ്റം കളിയാക്കുന്നു എനിക്ക് തലയുയർത്തി നോക്കാൻപോലും സാധിക്കാതെ കിരണങ്ങൾ എന്റെ നേർ കണ്ണിലേക്ക് പരിഹാസ...