മഹാകവി ഞാൻ
© All Rights ഞാൻ ഷാനവാസ്. മലപ്പുറം ജില്ലയോടും, തൃശൂർ ജില്ലയോടും ചേർന്ന് നിൽക്കുന്ന പാലക്കാട് ജില്ലയിലെ ഒരു ഗ്രാമത്തിലാണ് എന്റെ വീട്. ഭാര്യയും, രണ്ട് മക്കളുമടങ്ങുന്ന സന്തുഷ്ട കുടുംബം.
ഞാൻ കണ്ടറിഞ്ഞതും, കേട്ടറിഞ്ഞതും, പിന്നെ മെമ്പോടിക്ക് കുറേ ഭാവനകളും ചേർത്ത് അവിയൽ പരുവത്തിലുള്ള എന്തൊക്കെയോ ആണ് അക്ഷരങ്ങളിലൂടെ ഞാൻ വിളമ്പുന്നത്. എന്റെ എഴുത്തുകളിൽ എന്നെ തിരയേണ്ട. കാരണം അതിലൊക്കെ ഒളിഞ്ഞും, തെളിഞ്ഞും...