ആ രാത്രി 🌚
ആ രാത്രിയും ഞാൻ എന്നത്തേയും പോലെ ഉറങ്ങാൻ കിടന്നു. ഇതുവരെ തോന്നാത്ത എന്തൊക്കെയോ ആ ഉറക്കത്തിൽ എനിക്ക് തോന്നി. കണ്ണുകൾ മൂടി ഇരുട്ടിനെ ഞാൻ സ്വാഗതം ചെയ്തു. ആ ഇരുട്ടിൽ ഒരു ചെറു വെളിച്ചമായി അത് ഞാൻ കണ്ടു. 'ഒരു ചോദ്യ ചിഹ്നം(?)'. ആ ചോദ്യ ചിഹ്നം പലതും...