മായാത്ത മുറിവ്
പ്രണയത്തിന്റെ തിവൃതയിൽ എരിഞ്ഞു അടങ്ങിയ
ഒരു പിടി ചാരമാണ് ആണ് ഇന്നു എന്റെ ജീവിതം
മനസ്സിൽ ഒരു കാട് കത്തുന്നുണ്ട് ചാരം നിനക്കുള്ളതാ
കാരണം
നിന്നിൽ നിന്നുമാണ്
ആ തീ പടർന്നത്...
© vidhu
ഒരു പിടി ചാരമാണ് ആണ് ഇന്നു എന്റെ ജീവിതം
മനസ്സിൽ ഒരു കാട് കത്തുന്നുണ്ട് ചാരം നിനക്കുള്ളതാ
കാരണം
നിന്നിൽ നിന്നുമാണ്
ആ തീ പടർന്നത്...
© vidhu