ഒരു ക്വാറൻ്റൈൻ ലവ് സ്റ്റോറി Part4
ഡോക്ടർ പ്രസാദ്. അദ്ദേഹത്തിൻ്റെ സാന്നിധ്യം മുഴുവൻ ആശുപത്രിയിൽ ഒരു പ്രതീക്ഷയുടെ പ്രകാശമായിരുന്നു. എല്ലാം ശരിയാകും എന്ന വിശ്വാസം മരണം കാത്തു കിടക്കുന്ന ഞങ്ങൾക്ക് ഒരു ആശ്വാസമായിരുന്നു. കൊറോണയ്ക്കെതിരെ പോരാടാനുള്ള ഒരു ഊർജം അദ്ദേഹത്തിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ചു. എന്തോ ഒരു ശക്തി അദ്ദേഹത്തിൻ്റെ ചികിത്സയിൽ ഉള്ളതുപോലെ ഞങ്ങൾക്ക് തോന്നി. ജീവിതം തിരിച്ചുപിടിക്കാൻ കഴിയുമെന്ന ഒരു വിശ്വാസം ഞങ്ങളിൽ ഊട്ടിയുറപ്പിക്കാൻ പ്രസാദ് സോക്ടർക്ക് കഴിഞ്ഞു. എൻ്റെ പ്രണയം ഞാൻ അവളോടു പറയുന്ന...