ചന്ദ്രയാൻ / അജിതൻ ചിറ്റാട്ടുകര
ടിവി ന്യൂസിൽ നേതാവ് ഉച്ചത്തിൽ പ്രസംഗിക്കുകയാണ് . . .
"രാജ്യം വൻമുന്നേറ്റത്തിലാണ്. ഐഎസ്ആർഒ-യുടെ ചന്ദ്രയാൻ ദൗത്യം വിജയം കണ്ടിരിക്കുന്നു!''
കുട്ടി അതുകേട്ട് ചോദിച്ചു:
"അച്ഛാ, അപ്പോൾ നമുക്കിനി പട്ടിണി കിടക്കേണ്ടി വരില്ല അല്ലേ?"
"ഇല്ല; ചന്ദ്രയാൻ പുഴുങ്ങിത്തിന്നാൽ മതിയല്ലോ." അയാൾ അരിശത്തോടെയാണ് പ്രതികരിച്ചത്.
കുട്ടി അതു കേട്ട് അമ്പരന്നു.
അന്നേരം അയാൾ പരിഹാസരൂപേണ കുട്ടിയോട് തുടർന്നു പറഞ്ഞു . . .
"ഇനി മുതൽ വിശപ്പ് വരുമ്പോൾ ഭാരത് മാതാ കീ ജയ് എന്ന്...