ഒരു ക്വാറൻ്റൈൻ ലവ് സ്റ്റോറി part-8
അർജുൻ, ഷഹാന അവരുടെ പ്രണയകഥ അവസാനിക്കാൻ പോകുകയാണ്. പക്ഷേ രണ്ടുപേരുടേയും ഹൃദയത്തിലെ പ്രണയം ഒരിക്കലും അവസാനിക്കില്ല ആ പ്രണയം അനശ്വരമാണ്. ആത്മാവിൻ്റെ അംശങ്ങളിൽ അലിഞ്ഞു തീരുന്നതാണ് എന്നും എപ്പോഴും...