മെർലിൻ സാന്റ the recall part:4
Part=4
സന്ധ്യയിൽ വിന്റജ് പോർട്ട് എന്ന ആന്റിക്യു ഷോപ്പിന് മനസ്സിനെ വശികരിക്കാനുള്ള
അതീ തീവ്ര ഭംഗിയുണ്ടെന്നു പറഞ്ഞാലും അതിശയോക്തി ഇല്ല.... മിഡ് സെഞ്ച്വറിയിലെ വുഡൻ ഡിം ലൈറ്റ്സിൽ 1877ലെ ഗ്രാമഫോണുകളിൽ പ്രശസ്ത ഗസ്സൽ ഗായിക
ബീഗം അക്തറിന്റെ അർദ്രമായ സംഗീതം മുഴങ്ങി കേട്ടു കൊണ്ടിരിന്നു ..
ലോറൻസ് ഷോപ്പിന് മുന്നിലെ ചാരു കസേരയിൽ കണ്ണുകൾ മെല്ലെയടച്ചു ഗസ്സലിന്റെ മാസ്മരികതയിൽ മുഴുകി ഇരിക്കുകയായിരുന്നു...
ഇരമ്പിയെത്തിയ കൂപ്പർ വിന്റജ് പോർട്ടിന്റെ പോർച്ചിൽ സഡൻ ബ്രേക്ക് ഇട്ടു...
തന്റെ അനുപമ നിമിഷത്തെ നശിപ്പിക്കാൻ വന്നു കയറിയത് ആരെന്നറിയാൻ ലോറൻസ് കസേരയുടെ കൈകളിൽ ബലം കൊടുത്ത് നിവർന്നിരുന്നു...
ഏത് ഇരുട്ടിലും പീറ്ററിന്റെ മുഖവും ശബ്ദവുമെല്ലാം ലോറൻസിന് തിരിച്ചറിയാം
അവനെ കണ്ടപ്പോൾ ലോറൻസ് മെല്ലെ ചിരിച്ചെന്നു വരുത്തി എഴുന്നേറ്റു..
മഴയിൽ നനഞ്ഞ കോട്ട് തുടച്ചു കൊണ്ട് പീറ്റർ ഷോപ്പിലേക്ക് കയറി..
ഇളം മഞ്ഞ വെളിച്ചത്തിൽ അവന്റെ താടിയിലെ നരകൾ എടുത്തു കാണാമായിരുന്നു...
ആ മുഖം ലോറൻസിനോട് താൻ പെട്ടിരിക്കുന്ന പ്രശ്നത്തെ പറ്റി സൂചന നൽകി കഴിഞ്ഞിരുന്നു..
ലോറൻസ് പീറ്ററിന്റെ തോളിൽ കൈ വെച്ച് കൊണ്ട് ചോദിച്ചു
"ഏതാ ആ പെങ്കൊച്ച് "
തീരെ താല്പര്യമില്ലാത്ത ഒന്നായിരുന്നില്ലേ.. പെൺ വർഗം???
പീറ്റർ ലോറൻസിന്റെ കൈ മെല്ലെ എടുത്തു മാറ്റി...
ഒഴിയുന്ന മട്ടില്ല അവളുടെ യൂട്യൂബ് ചാനലിലെ ഹോട് സബ്ജെക്ട് ആണ് ഞാൻ..
എന്നാൽ ഇത് വരെയും പീറ്ററിനെ മാത്രേ അവൾക്കറിയൂ...
ഇരുട്ടും, മുംബയിലെ തെരുവുകളും അവൾക്ക് ഭീഷണിയല്ല തനി ജെർനലിസ്റ്റിന്റെ ചോര..
ഇവിടെ ജെനി ഇണ്ടല്ലോ തങ്ങട്ടെ...
വെളുക്കുമ്പോ പൊയ്ക്കോളും...
അധികമൊന്നും അവളെറിയാതെ നോക്കേണ്ടതും ആവശ്യമാണ്!!
ലോറൻസ് കാറിന്റെ ദിശയിലെക്ക് നോക്കി..
ലെന വെളിയിൽ ഇറങ്ങി നിക്കുകയായിരുന്നു..
കയറി വരാൻ അയാൾ കൈ കൊണ്ട് ആഗ്യം കാണിച്ചു..
ലെന പടികൾ കയറവെ അവളുടെ നാസിക തുളച്ചു കൊണ്ട് കസ്തൂരിയുടെയും നിശാഗന്ധിയുടെയും സുഗന്ധം പരന്നു...
ലെനയുടെ മുഖം അത്ഭുതം കൊണ്ട് നിറഞ്ഞിരുന്നു 21ആം നൂറ്റാണ്ടിൽ അത്രയേറെ പഴമ നിറഞ്ഞൊരിടം.. അവിടം അലങ്കരിച്ചിരിക്കുന്ന പലതിനും മുഗൾ ഭരണ കാലത്തിലെ ഛായ...
ലോറൻസ് നീണ്ട തന്റെ താടി ചൊറിഞ്ഞു കൊണ്ട് പറഞ്ഞു,
ഒരു ദിവസം താമസിക്കാം...
രാവിലെ പോയാൽ മതി...
ആ ഇടം കണ്ടപ്പോൾ ലെനയും അങ്ങനൊന്ന് മനസിൽ കണ്ടിരുന്നു
അത് മതി എന്ന മറുപടിക്ക് തെല്ലും ആലോചിക്കേണ്ടി വന്നില്ല ലെനക്ക്..
ഇറങ്ങാൻ തുനിഞ്ഞ...