...

5 views

എന്നിലെ പ്രണയം
*പ്രണയമേ നീ എത്ര സുന്ദരിയാണ്.എന്നിട്ടും എന്തിനാണ് വിരഹത്തെ കൂട്ടുപിടിച്ചത്*. *എന്നെ മറക്കണം എന്ന് പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചില്ല നീയും എന്നിൽ നിന്നും അകന്നു പോകും.പകരം വിരഹത്തെ കൂട്ടുതരും എന്ന്.*...