ഒരു പുലർകാല സ്വപ്നം 🌅
PART ONE
zzzzz......zzzzz.... zzzzz...... zzzzz.... ഫോണിലെ അലാറംതിന്റെ വൈബ്രേഷൻ ആണു, റിയ തലച്ചേരിച് ഫോൺ നോക്കി,ആറുമണിക്ക് ഉള്ള അലാറം ആണു, "ഹും "ഓഫ് ആയിട്ട് പിന്നെയും തലതിരിച്ചു കിടന്നു ഉറങ്ങി, ആ സമയത്ത് ആണോ ഇനി വെള്ളപ്പിന് ആണോ എന്നറിയില്ല,ഒരു സ്വപ്നം താൻ കണ്ടിരിക്കുന്നു,റിയ എഴുന്നേറ്റു .തന്നെ ആ ദിവസം മുഴുവൻ അലട്ടിയിരുന്നത് ആ സ്വപ്നം ആണു ,എത്ര ആലോചിച്ചിട്ടും അതിന്റെ ലോജിക് മനസ്സിലാക്കുന്നില്ല, പിന്നെ അത് ഇപ്പോ തന്നെ കാണേണ്ട ആവിശ്യവും ഇല്ല, പിന്നെ എന്താ ഇങ്ങനെ ഒരു സ്വപ്നം!!!🤔ഒന്നും അങ്ങോട്ട് മനസ്സിലാക്കുന്നിലാലോ എന്റെ ഈശോയെ!!!!😮💨.അന്നു രാത്രി 10:30ക്കു തന്റെ ഫോണിൽ അവൾ ആ ദർശനം എഴുതി വെച്ചു.
"സെപ്റ്റംബർ/ 8 /2024 ഞാൻ...