മമെ ഇമേജിനറി ലൗവർ [ഭാഗം - 8 ]
അപ്പോഴാണ് സേവ്യാർ വീട്ടിൽ നിന്നും മുറ്റത്തേക്ക് വന്ന് പൂന്തോട്ടത്തിൻ്റെ അകലെ ഒരു കോണിൽ നിൽക്കുന്ന ഇരുവരേയും നോക്കി ഒച്ചയിൽ നീട്ടി വിളിച്ചത്: " സിനിയാ...... ഷോപ്പിങിന് പോവാം. വേഗം വന്ന് പുറപ്പെടാൻ നോക്ക് ."
ഫ്ലമിങ് മനസ്സിൽ : " സീനിയ , വെരി നൈസ് നെയിം. നിന്നെ സ്വന്തമാക്കാനാകാം കാലം എനിക്ക് മറ്റാരെയും പ്രണയിക്കാൻ തയ്യാറാക്കാതിരുന്നത്. ഇനി ഇവളുടെ സ്വഭാവവും സൗന്ദര്യത്തിനൊത്തതായാൽ മതിയായിരുന്നു. "
___________________________________________
രാത്രിയായി. ഫ്ലമിങ്, സീനിയയുടെ മുഖം ആലോചിച്ച് കിടന്നു. പെട്ടെന്ന് എഴുന്നേറ്റ് അവൻ ഒരു പെൺകുട്ടിയുടെ മുഖം വരച്ചു. :" ഛേ ! സീനിയയുടെ മുഖഛായ വരുന്നില്ലല്ലോ? "
അവൻ രണ്ടും മൂന്നും പ്രാവശ്യം പുതിയ വെള്ള കടലാസുകളിൽ വീണ്ടും വീണ്ടും വരച്ചു. അതെല്ലാം വ്യത്യസ്തമായ സ്ത്രീ മുഖങ്ങളായി കാണപ്പെട്ടു.
അവൻ ദേഷ്യത്തിൽ ആത്മഗതമായി :
"ഇവളുന്മാർ സീനിയ അല്ല ചീഞ്ഞ നിയകളാണ്.
എന്തു പറ്റി എൻ്റെ വരയ്ക്ക് ?.....പഴയപോലെ ഉദ്ദേശിക്കുന്നതാകുന്നില്ലല്ലോ?..... ആഞ്ഞു പിടിച്ചാൽ മലയും പോരും എന്നാണല്ലോ ? മ്മ് ..... ഒന്നുകൂടി അവസാനമായി വരച്ച് നോക്കിയാല്ലോ...... ?"
അവൻ സ്വന്തം നെഞ്ചിൽ വലത് കൈപത്തി വച്ച് കണ്ണടച്ചു കൊണ്ട് മനസ്സിൽ: "ഈ ശ്രമം വിജയിച്ചാൽ അവൾ എൻ്റെ പെണ്ണെന്നുള്ളത് എന്ന് ഞാൻ ഉറപ്പിക്കും."
തുടർന്ന് അവളുടെ മിഴിവാർന്ന മുഖം ഒരു നിമിഷം മനസ്സിൽ ഓർത്ത് അവൻ കണ്ണ് തുറന്നു വരയ്ക്കാൻ തുടങ്ങി. വെള്ള കടലാസിൽ പതിയെ പതിയെ അവളുടെ ഛായ ഒരു ഉദയസൂര്യൻ്റെ തേജസ്സോടെ അഴകിൻ്റെ പര്യായങ്ങൾ എല്ലാം തൂകി കൊണ്ട് നിറഞ്ഞ് വന്നു. അവൻ ആ ചിത്രത്തെ നിറകണ്ണുകളോടെ നോക്കി എന്നിട്ട് ചിത്രത്തിന് താഴെ എഴുതി "മൈ ലൗവർ" എന്ന്. അവൻ ആ ചിത്ര - കടലാസ് എടുത്ത് നെഞ്ചോട് ചേർത്തു പിടിച്ച് കിടക്കയിൽ കിടന്നു.
__________________________________________
ബസ്സ് സ്റ്റോപ്പിൽ സീനിയ , സാലി എന്നിവർ നിൽക്കുന്നുണ്ട്. അവിടേയ്ക്ക് വന്ന ഫ്ലമിങ് സാലിയെ നോക്കി പുഞ്ചിരിച്ചു , തിരിച്ച് സാലിയും.
ഫ്ലമിങ് ,സാലിയെ നോക്കി കൊണ്ട് : " സീനിയ , നിൻ്റെ ആരായിട്ടാണ് വരുന്നത്?"
സാലി : "ഇവൾഡെ പേരെങ്ങനെ മനസ്സിലായി?"
ഫലമിങ് :"ഒരാളുടെ പേരറിയാനാണോ ബുദ്ധിമുട്ട്...."
സാലി :"മ്മ്. ഇതെൻ്റെ അപ്പച്ചൻ്റെ അനിയത്തി. പക്ഷേ ഞങ്ങൾ സഹോദരിമാരെ പോലെയാണ്."
ഫ്ലമിങ്, സീനിയയോട് : "ഞാൻ ഫ്ലമിങ്. നിങ്ങളുടെ അയൽ വാസിയാണ്. പിന്നെ പഠിക്കുന്നത് ഡിഗ്രി ബി എ മലയാളം സെക്കൻ്റിയർ നിങ്ങളുടെ കോളേജിൽ തന്നെ."
സീനിയ :" ഞാൻ ബി.എ സോഷ്യോളജിയാണ്."
ഫ്ലമിങ് :" വൈകീട്ട് സേവ്യർ അങ്കിൾ വരില്ലേ കൊണ്ടു പോകാൻ?"
സാലി :" വൈകീട്ട് വരില്ല ബസിൽ കയറി ശീലിച്ചത് മാറാതിരിക്കാൻ. അപ്പൻ തിരിച്ച് മഷ്യേക്ക് പോയാൽ ഞങ്ങൾക്ക് കാറിൽ പോക്ക് ശീലമാകരുതല്ലോ."
ഫ്ലമിങ് :" അത് നന്നായി."
_______________________________________
ബസ്സ് യാത്രയിൽ വച്ച് സീനിയ തൻ്റെ ബാഗിൽ പരതുന്നത് കണ്ടിട്ട് സാലി സംശയിച്ചു:" എന്ത് പറ്റി സീനി ചേച്ചി?"
സീനിയ :" ഞാൻ കാശ് 'തെരയാണ്."
സാലി :" അയ്യോ! കാശിൻ്റെ കാര്യം ഞാനും ഓർത്തില്ല. ഞാനും എടുക്കാൻ മറന്നു, കാലത്ത് കാറില് വന്ന കാരണം."
സീനിയ :" നീ സ്ഥിരം കയറണ ബസ്സ് അല്ലേ? നാളെ...