...

12 views

ഒരു ക്വാറൻ്റൈൻ ലവ് സ്റ്റോറി Part5
ഷഹാനയുടെ എല്ലാ ടെസ്റ്റും നെഗറ്റീവായി അവൾക്ക് ഇപ്പോ കൊറോണ ഇല്ല. ഇതു കേട്ടപ്പോൾ ആദ്യം സന്തോഷം കൊണ്ടു തുള്ളിച്ചാടാനാ തോന്നിയേ പക്ഷേ അവളെ ഇനി ഒരിക്കലും കാണാൻ പറ്റില്ലല്ലോ എന്ന ദു:ഖവും എന്നെ മരവിപ്പിച്ചു. അവളുടെ ഉപ്പ അവളെ കൊണ്ടുപോകാൻ വന്നു. ഒരു വട്ടം പോലും ഓൾടേ മുഖം ഒന്നു കാണാൻ പറ്റിയില്ല അവൾ പോയി. വിരഹത്തിൻ്റെ വിങ്ങൽ കണ്ണുനീരായി എൻ്റെ...