എന്റെ കാന്താരി കൂട്ടുകാരി...7
ആരാപ്പോ വന്നത് എന്ന് കരുതി നമ്മൾ ആഗത്തേക്ക് കയറിയപ്പോൾ
സോഫായിൽ ഇരിക്കുന്ന ആളെ കണ്ടു നമ്മളെ കാറ്റ് പോകറായിരന്നു.
വന്നത് വേറെ ആരും അല്ല നമ്മളെ കസിൻ ഫിദ ആണ്. നമ്മൾക് രണ്ട് കസിൻസ് ഉണ്ട് ഫിദ, ഹിബ. രണ്ടാളും
ദുബായിൽ സെറ്റിൽ ആയിരുന്ന്. വന്നിട്ട് കൊറേ വർഷങ്ങൾ ആയി, ഇപ്പോഴാ ഒന്ന് കാണുന്നത്.
നമ്മളെ കണ്ടപ്പോ തന്നെ പെണ്ണ് ഓടി വന്ന് ഭയങ്കര സ്നേഹ പ്രകടനം. നമ്മൾ അമ്മായിനെ ഒക്കെ കണ്ട് വിശേഷം ഒക്കെ ചോദിച്ചു ഫിദനേം വലിച്ചോണ്ട് നമ്മളെ റൂമിൽക്ക് പോയി.
"ഡി, പെണ്ണെ ഇജ്ജ് നല്ലം തടിച്ചുകുണല്ലോ. എപ്പഴും തിന്നൽ ആണോ പണി 😃"
"പോടീ.. വേണേൽ ഇജ്ജും പോരെ ഞങ്ങളെ ഒപ്പം ദുബായ്ക്കു. അനക്കും താടിച്ചാലോ 😂"
"അയ്യോ വേണ്ട.. ഇതന്നെ പാഗം ആണ്. ഇനി ഓവറാവണ്ട 🤭"
"അല്ലെടി.എങ്ങെനെ പോകുന്നു അന്റെ ക്ലാസ്സൊക്കെ"
"പ്രത്ത്യേകിച്ചു ഒന്നൂല്യ, ഇജ്ജ് ഇനി എന്നാ പോണത് "
"ഒരുമാസത്തെ ലീവ് ഒള്ളു ഉപ്പാക്ക്. അത് കഴിഞ്ഞാൽ പോവും "
"ഹിബാക്കൊക്കെ എങ്ങനെ ഉണ്ട്.
+2 ഒക്കെ കഴിന്നില്ലേ. ഡിഗ്രിക്ക് പോകുന്നുണ്ടോ "
"ഓൾ ഇനി കുറച്ചു ദിവസം കഴിഞ്ഞാൽ നാട്ടിലേക്ക് വരും. ബി ബി എ ക്ക് ചേരും ന്നാണ് പറന്നത് "
"ഓഹ്...അന്റെ പഠിപ്പ് എങ്ങനെ പോണു?"
"കൊഴപ്പൊന്നുല്ല, ഇനി നാട്ടിൽ ഒരു സ്കൂളിൽ ചേരണം എന്നാണ് ആഗ്രഹം... അല്ലെടി നമ്മൾ കൊറേ ദിവസം ആയില്ലേ കുന്നിൻ ചെരിവിൽ ഒക്കെ പോയിട്ട്, വാ നമുക്ക് അങ്ങോട്ട് പോവാം "
നമ്മളെ വീടിന്റെ അടുത്ത് തന്നെ ഒരു കുന്നുണ്ട്. നല്ല രസം ആണ് അവിടെ. ചെറുപ്പത്തിൽ പോയതാണ് അങ്ങോട്ട്, അവിടെ അന്ന് കളിക്കാൻ ഒക്കെ പോയിരുന്നു.