നിന്റെ കൂടെ..... 💕💕💕(അധ്യായം 41)
"ഈ കല്യാണം എന്നൊക്കെ പറയുന്നത് രണ്ട് മനസ്സുകളുടെ കൂടി ചേരലാണ്......, അതിന് പറ്റാത്തവർ കെട്ടാൻ നിൽക്കാൻ പാടില്ല...., എന്റെ മനസ്സിനോട് കൂടി ചേരുന്ന മനസ്സുകൾ എന്ന് പറഞ്ഞാൽ എന്റെ അപ്പച്ചനും അമ്മച്ചിയും കൂടെപ്പിറപ്പും...