ജപ്പാൻ ഒരു ജെയ്പ്പാൻ
ജപ്പാൻ വർഷത്തിൽ ഭൂചലനവും നാശനഷ്ടങ്ങളും, ചിലയിടങ്ങളിൽ അഗ്നിപർവ്വത സ്ഫോടനങ്ങളും അതിനേക്കാൾ മറ്റൊന്ന് കൂടി ഓർക്കണം , അമേരിക്ക ജപ്പാനിൽ അണുബോംബ് ഇട്ടതിനു ശേഷം നീണ്ട വർഷങ്ങൾ എടുക്കാതെ ജപ്പാൻ വികസിതരാഷ്ട്രങ്ങളുടെ പട്ടികയിൽ എത്തി.
ഐക്യവും നവീന അറിവും സംയോജിപ്പിച്ചൊരു ജീവിത രംഗത്തിൻ്റെ നിരന്തര ചുവടുവയ്പ്പുകൾ തന്നെ.
*മാറുന്ന കാലവസ്ഥയനുസരിച്ച് പഠനവിഷയമായി...