...

15 views

വിയർപ്പ് -(ചെറു കഥ )
ഞാൻ കഷ്ടപ്പെട്ട് സമ്പാദിച്ചതെല്ലാം മക്കളാൽ നശിപ്പിച്ചു. മക്കൾ സമ്പാദിച്ചതെല്ലാം അവരുടെ മക്കൾ മക്കളാൽ നശിച്ചു. എന്റെ മക്കൾ അപ്പോഴാണ് തിരിച്ചറിയുന്നത് എന്റെ "വിയർപ്പിന്റെ" വില