വിപ്രാന്തിയിലാണ്ടുന്ന ഇരുൾ വഴികൾ
ഈ കഥയിൽ പ്രധാനമായും ചർച്ച ചെയ്യുന്നത് ലഹരിവസ്തുക്കളുടെ പ്രത്യേകിച്ചും മയക്കുമരുന്നുകളുടെ ദുരുപയോഗം എന്നതാണ് വിഭ്രാന്തിയിൽ നിന്നും പുതുതലമുറയെ മോചിപ്പിക്കുക എന്ന ലക്ഷ്യം മുന്നോട്ടുവെകുന്നതാണ് ഈ കഥയിലൂടെ ശ്രദ്ധേയമാകുന്നത്. ഇത് അധ്യാപർക്കും കുട്ടികൾക്കും ഒരുപോലെ ഉപയോഗപ്രദമാകും എന്ന് പ്രതീക്ഷിച്ചു കൊള്ളുന്നു.
ഓരോ കുട്ടിയും അവരുടെ ജീവിതയാത്ര ആരംഭിക്കുന്നത് കുടുംബത്തിൽ വച്ചാണ് ആദ്യ അധ്യാപിക അല്ലെങ്കിൽ അധ്യാപകൻ എന്നത് ഓരോ മാതാപിതാക്കൾ തന്നെയാണ്. ഓരോ കുട്ടികൾക്കും അവരുടെ ദൈനംദിന കാര്യങ്ങളിൽ ഒക്കെ പരമാവധി സഹായങ്ങൾ ചെയ്തു കൊടുക്കുന്നതും മാതാപിതാക്കൾ തന്നെയുമാണ്.
കുട്ടികളുടെ സ്വഭാവ സവിശേഷതകൾ ആരംഭിക്കുന്നത് കുടുംബ പശ്ചാത്തലത്തിൽ വച്ചാണ് കൂടാതെ ജീവിതത്തിൽ അവരുടെ ചിന്തയും വിവേകവും ഒക്കെ വികസിപ്പിക്കുന്നതിനും അവരിൽ ഒരു അന്തർലീനമായ കഴിവുകൾ തിരിച്ചറിഞ്ഞ് കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനും മാതാപിതാക്കൾക്ക് കഴിയണം.
അതോടൊപ്പം സമൂഹത്തിൽ...