നിന്റെ കൂടെ..... 💕💕💕 (അധ്യായം 30)
അവൾ ഫോട്ടോസ് നോക്കുന്നതിനിടയിൽ ജെറി വീണ്ടും മുറിയിലേക്ക് വന്നു, അവനെ കണ്ട് ജോൺ, "എന്താടാ...... ", "ചേട്ടായീ...., എന്റെ ഷൂസ് ഞാൻ ഇവിടെയാ വെച്ചത്....., അത് എടുക്കാനാ..... ", "എടാ ചെറുക്കാ..., നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞതാ എന്റെ റൂമിൽ നിന്റെ സാധനങ്ങൾ ഒന്നും വെക്കാൻ പാടില്ലെന്ന്...., നാശം...... ", "ഇത്തവണ കൂടി ഒന്നു ക്ഷമിക്ക് ചേട്ടായീ...., ഇനി ഇത്...