...

14 views

കഥ തുടരുന്നു...
നക്ഷ്ട പ്രണയം.. ജീവിതത്തിലെ ഏറ്റവും പ്രധാന ഭാഗം ആണ് അമ്മ യാകുക എന്നത്. അച്ചു അറിഞ്ഞില്ല. പക്ഷെ akkuvine മനസിലായി.. ഓണത്തിന് അവളെ വീട്ടിൽ പറഞ്ഞു വിടാൻ തീരുമാനിച്ചു. 🙄ഓണാക്കോടി എല്ലാം എടുത്ത് കൊണ്ടുപോയി... പിന്നീട് അവൻ ഒരാഴ്ച കഴിഞ്ഞിട്ടും 3മാസം കഴിഞ്ഞിട്ടും വന്നില്ല. 😔അവൾ ഒരുപാട് തവണ വിളിച്ചു.. എടുത്തില്ല 😔.. അപ്പോഴാണ് അവൾക്കു വോമിറ്റിങ് വന്നത്.. 🙄ഹോസ്പിറ്റലിൽ പോയി ടെസ്റ്റ്‌ ചെയ്‌തു പോസിറ്റീവ് റിസൾട്ട്‌.. 🙄പീന്നെ അവനെ വിളിച്ചു പറഞ്ഞു... അവൻ ഒന്നും പറഞ്ഞില്ല. അമ്മയെ വിളിച്ചു.പിന്നീട്...അവസാനം അവൾ ഫോൺ എല്ലാം എറിഞ്ഞു പൊട്ടിച്ചു... അവസാനം അവൻ വന്നു... 🤩 സമാധാനം ആയി 3ദിവസം കഴിഞ്ഞു,.. പിന്നെ അവളുടെ അച്ഛൻ കടയിൽ പോയ സമയത്ത് അവൻ പറഞ്ഞു പോകാം എന്ന്... അങ്ങനെ അവൾ യാത്ര ആയ്യി... അവിടെ ചെന്നു ഓർഴ്‌ച അവന്റ അമ്മേടെ വീട്ടിൽ നിന്നു പിന്നെ മാറി... പെട്ടെന്ന് ഒരു ദിവസം അവന്റെ കൂട്ടുകാരി മെസ്സേജ് അയച്ചു chettay എവിടാ ജോലി ഉണ്ടോ എന്നൊക്കെ.. അവൻ ആകെ മാറി വേറെ... അവൾ ഒന്നും ആലോചിച്ചില്ല അവൻ ഉറങ്ങിയാ സമയം ഫോൺ എടുത്തു മെസ്സേജ് അയച്ചു അവൾ pregnent ആണ് 4മാസം ആയി എന്നൊക്ക.. enni വിളിക്കരുത് എന്ന് വാർണിങ് നൽകി.. പിന്നെ sambavichadh വേറെ ആണ്.. അവൻ അറിഞ്ഞു....