...

1 views

Sigma part 1 the fall
1992 ശാന്തമായി പെയ്യുന്ന ഒരു മഴ ആ മഴയത്ത് ഒരു അംബാസിഡർ കാർ വേഗത കുറച്ച് വരുന്നു ഒറ്റ നിമിഷത്തിനകം 6 ബൈക്കിൽ 12 പേരെ വീതം കാറിൻറെ മുമ്പിലേക്ക് വളയുന്നു കയ്യിൽ കരുതിവെച്ച പിസ്റ്റൽ പുറത്തെടുത്ത് കാറിൻറെ ഉള്ളിലേക്ക് വെടിവെക്കുന്നു വെളുത്ത മഴത്തുള്ളി കാറിൻറെ മുകളിൽ വീഴുന്നുl
എന്നാൽ അത് ഒലിച്ചു താഴേക്ക് വീഴുമ്പോൾ ചുവന്ന ജ്വലിച്ച് മണ്ണിൽ പതിക്കുന്നു വന്നവർ മഴത്തുള്ളി താഴെ പതിക്കുന്നതിനു മുമ്പ് അവർ പോയി കഴിഞ്ഞിരുന്നു കാറിന്റെ അകത്ത് സ്വർണ്ണ മോതിരവും മാലയും ഇട്ട് പട്ടിന്റെ ഷർട്ട് ധരിച്ച് ചോരയിൽ വാർന്ന് സ്വർണ നിറതെ ചുവന്ന രക്തം മറച്ച് ജീവനറ്റ് കിടക്കുന്ന ഒരു ശരീരം


അദ്ധ്യായം 1
ദേവ്


മഴ തോർന്നു മഴത്തുള്ളി ഒന്നൊന്നായി താഴേക്ക് വീഴുന്നു ഒരു പോലീസ് സ്റ്റേഷൻ ഒരു പുതിയ ഇൻസ്പെക്ടർ ആ സ്റ്റേഷനിലോട്ട് ചാർജ്ജ് എടുക്കാൻ വരുന്നു ഫുൾ യൂണിഫോം അകത്തേക്ക് വരുന്നു എല്ലാവരും പുതിയ ഇൻസ്പെക്ടർനെ വരവേൽക്കാൻ അവർ മുമ്പിൽ തന്നെ അവിടത്തെ ഇപ്പോഴത്തെ ചാർജിലുള്ള എസ് ഐ മാലയെടുത്ത് പുതിയ ഇൻസ്പെക്ടറിന്റെ അടുക്കൽ വരുന്നു ഇൻസ്പെക്ടർ അതിൽ നിന്ന് ഒഴിഞ്ഞുമാറുന്നു നോട്ടീസ് ബോർഡിൻറെ അടുക്കൽ വരുന്നു അത് ഇങ്ങനെ ഒരു തലക്കെട്ട് "ഇവരെ സൂക്ഷിക്കുക" എന്നാൽ ആരുടെയും ഫോട്ടോ അതില്ലായിരുന്നു ഇൻസ്പെക്ടർ ചിരിച്ചുകൊണ്ട് പറയുന്നു "ഇത് പറുദീസ ആണോ " ഇത് കേട്ട് എസ് ഐ പുഞ്ചിരിയോടെ കൂടെ പറയുന്നു "പറുദീസ അല്ല സാറേ ചന്തയ സാത്താന്റെ ചന്ത "സുറ" ഇവിടെ 100 ചെന്നായ്ക്കലില്ല രണ്ടു പുലികൾ മാത്രമേ ഉള്ളൂ സാറേ " "ആരാടാ ആ പുലികൾ" "ഡേവിഡ് ചന്ത ഭരിക്കുന്ന രാജാവ് സ്നേഹിച്ചാൽ ചങ്ക് കൊടുക്കും പിണങ്ങിയ ചങ്ക് എടുക്കും എന്നല്ല ഇണങ്ങിയാലും പിണങ്ങിയാലും തനിക്കെതിരെ ഒരു വാക്ക് ശബ്ദിച്ചാൽ പറഞ്ഞ നാക്കും തലയും കൂടെ പോകും അയാളുടെ തുടക്കം എവിടുന്നാണെന്ന് ആർക്കും അറിയില്ല എന്നാൽ അയാൾ എത്തിനിൽക്കുന്നത് ആർക്കും തുടങ്ങാൻ പറ്റുന്ന ഒരിടത്തല്ല പക്കാ അസുരൻ THE REAL DEVIL " "മതിയെടാ ഒരു വൃത്തികെട്ടവനെ കുറിച്ച് പറയുന്നത് കേട്ടില്ലേ അടുത്തത് പറ ആ രണ്ടാമത്തെ പുലിയെ കുറിച്ച് " അതുവരെ മുഖത്ത് ഉണ്ടായ ചിരി മാറ്റിക്കൊണ്ട് പറയുന്നു "മാത്യു ചന്തേ ഭരിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ അല്ല കാല്ചുവറ്റിൽ കിടതാന് ആഗ്രഹിക്കുന്ന ഒരാളാണ് മാത്യു ഒന്നും പറയാനില്ല ഡേവിസ് അസുരൻ ആണെങ്കിൽ ഇവൻ ദൈവത്തിൻറെ ആരാച്ചാർ The Butcher" "പഞ്ച് പവർ പക്ഷേ ഒരു പ്രശ്നം Devil,Butcher ഇവർ എല്ലാവരും എൻറെ സ്റ്റേഷൻ പരിധി അല്ലേ ഇവരുടെ പേര് എന്താ ഇവിടെ ഇല്ലാത്തത് " "അവരുടെ പേര് അത് വീട് സാറേ പേര് എഴുതിയാൽ ആ പേര് എഴുതിയ ഈ സ്റ്റേഷന് ഇവിടെ കാണില്ലേ" "എഴുതിയാൽ അല്ലേ അറിയൂ സ്റ്റേഷനാണോ അതോ അവർ ആണോ ഇവിടെ ഉണ്ടാവുക എന്ന്.ഉദാഹരണം നമ്മൾ ഒരു രാജ്യത്തിൽ പോയി ആദ്യം അന്വേഷിക്കുന്നത് അവിടത്തെ ക്രിമിനലിനെ കുറിച്ചായിരിക്കും പക്ഷേ ആ രാജ്യം തന്നെ ഭരിക്കുന്നത് ഒരു ക്രിമിനൽ ആണെങ്കിൽ നിങ്ങൾ ആ രാജ്യം വിട്ട് പോകും ആയിരിക്കും പക്ഷേ ഞാൻ ആ രാജാവിൻറെ തലയെടുത്തിട്ട് പോകു Because iam police ഡേവിഡ്ന്റെ മൊത്തം പിള്ളേരെ എനിക്ക് കാണണം ജീവനില്ലാതെ" "അത് വേണ്ട സാറേ ഡേവിഡ് അറിഞ്ഞാൽ തല കാണില്ല" "ആ ഡേവിഡ് മരിച്ചിട്ട് സമയം കുറച്ച് ആയെടോ" " അത് സാറിന് എങ്ങനെ അറിയാം" "അവൻറെ ആരാച്ചാർ ആണടോ ഞാൻ DEVIL Butcher ഒന്നുമല്ല കാലൻ The Real Hunter". സൂറ ഒരു ചന്തേക്കാൾ ഉപരി യുദ്ധഭൂമിയായി ഡേവിഡ് മരണത്തെ തുടർന്ന് സുറയുടെ ഭരണം മാത്യു ഏറ്റെടുത്തു ഡേവിഡ് ആൾക്കാരെ എല്ലാം തേടിപ്പിടിച്ച് പോലീസ് മാത്യുവിന്റെ ആൾക്കാരും ഒരുമിച്ച് വേട്ടയാടി എല്ലാം അവസാനിച്ചു ഡേവിഡ്ന്റെ അവശേഷിച്ച ആൾകാർ സുറയിൽ തന്നെ ഒഴിച്ചിരിക്കുന്നു ചന്തയുടെ ഒരു ഭാഗം ഡേവിഡിന്റെ ആൾക്കാർ ഒളിച്ചിരിക്കുന്ന സ്ഥലത്തോട്ട് ഒരു കുട്ടി ഓടിവരുന്നു നേരെ നോക്കി പറയുന്നു ശിവ അണ്ണാ ഒരു കുടിയിൽ നിന്ന് ആജാനു ബാഹുവായ ഒരു വ്യക്തി വരുന്നു. കുട്ടി പറയുന്നു "അണ്ണാ ഉടയോനെ പിടിച്ചു" ഭയവും ദേഷ്യവും ജ്വലിച്ച മുഖംതോടെ കൂടി അവിടുന്ന് ഓടി ഒരു വീടിൻറെ അകത്തോട്ട് ഇടിച്ചു കയറി. നിസ്കരിച്ചു കൊണ്ടിരിക്കുന്ന 60 വയസ്സിന് പ്രായം വരുന്ന ഒരു മുസ്ലിം. നിസ്കരിച്ചതിനുശേഷം പതുക്കെ അയാൾ എഴുന്നേൽക്കുന്നു അത് കാണാൻ ശിവയക് സമയമില്ലായിരുന്നു പെട്ടെന്ന് തന്നെ ശിവ പറയുന്നു " നമ്മുടെ പിള്ളേരെ ഇറക്കുന്ന സമയം വന്നു" " ശിവ എനിക്ക് മനസ്സിലാകും നമുക്ക് ക്ഷമിക്കണം സമയം നമുക്ക് അനുകൂലമായി വരും" "ദേവിനെ പിടിച്ച് അലി" അലിയുടെ കണ്ണുകൾ വെറച്ചു തിരിഞ്ഞു നടന്നു പേടിച്ച് അരണ്ട കണ്ണിൽ ശാന്തത ഒട്ടിപ്പോയ ചുണ്ടിൽ ചിരി തിരിഞ്ഞ് നോക്കിക്കൊണ്ട് അയാൾ പറഞ്ഞു "ആൾക്കാരെ വിളിക്ക് പിള്ളേരെ ഇറക്ക് രാജാവിന്റെ വരവിനായി കാത്തിരിക്കുന്ന ആൾക്കാരോട് പറ രാജാവ് വരുന്നുണ്ട് എന്ന്
The DEVIL is Coming" വിശാലമായ ഒരു കാട് നാല് പോലിസ് ജീപ്പുകൾ കാടിൻറെ ഉള്ളിലേക്ക് വരുന്നു അവർ വണ്ടി നിർത്തി പോലീസ് എല്ലാവരും താഴേക്ക് ഇറങ്ങി എല്ലാത്തിനും മുമ്പിൽ തന്നെ ഇൻസ്പെക്ടർ പരുക്കൻ ശബ്ദത്തിൽ ഇൻസ്പെക്ടർ പറയുന്നു " ആ നായെ ഇറക്ക് " മുമ്പിൽ തന്നെ രണ്ടാമത്തെ ജീപ്പിൽ നിന്ന് ഒരു വ്യക്തിയെ ഇറക്കിയിട്ട് ജീപ്പിൽ നിന്ന് 12 അടി മാറി ആയാലേ മുട്ടുകാലിൽ നിർത്തി ഇൻസ്പെക്ടർ തൻറെ Revolver നിറച്ച് Revolver മായി അയാളുടെ അടുക്കലേക്ക് പോയി അയാളുടെ പുറം തലയിൽ Revolver ചൂണ്ടി " 'മാത്യു' എനിക്ക് ശബളം തരുന്ന എൻറെ മുതലാളി സാറിന് വേണ്ടിയാണ് ഞാൻ ഇതെല്ലാം ചെയ്തത് പക്ഷേ എനിക്കിപ്പോൾ ഒരു സംശയം എന്തിനാണ് ഒരു 26 വയസ്സുള്ള ചെറുക്കനെ കൊല്ലാൻ പറഞ്ഞത് അതും എന്നെക്കൊണ്ട് തന്നെ സോറി ടാ മോനെ എനിക്കിത് ചെയ്തേ പറ്റൂ. ഗുഡ്ബൈ" ഇൻസ്പെക്ടർ തൻറെ കയ്യിൽ ഇരുന്ന റിവോൾവർ ഗൺൻ്റെ ടിഗർ വലിക്കാൻ തുടങ്ങുന്നു ഒരൊറ്റ നിമിഷം തോക്കിൽ നിന്ന് വെടി പുറത്തേക്ക് റിവോൾവറും ഇൻസ്പെക്ടറും താഴേക്ക് നിലം പതിച്ചു ഇൻസ്പെക്ടർ ജീവനുവേണ്ടി താഴെക്കിടന്ന് പെടയുന്നു കൂടെ നിന്നിരുന്ന പോലീസുകാർ വിലങ്ങ് ഇട്ട അയാളുടെ കയ്യിലെ വിലങ്ങ് അഴിച്ചു മാറ്റി അയാൾ നിവർന്നുനിന്നു മറ്റുള്ളവർ അയാളുടെ മുമ്പിൽ മുട്ടുകുത്തി അയാൾ തിരിഞ്ഞു ശാന്തമായ മുഖം വെട്ടോ കുത്തോ ഒന്നുമില്ല മെലിഞ്ഞു വെളുത്ത ശരീരം ശരാശരി ആളുടെ പൊക്കം ഈ പ്രകൃതതിന് ചേരാത്ത കണ്ണുകൾ പകയും കോപവും ജ്വലിച്ച് നിൽക്കുന്ന കണ്ണുകൾ അയാൾ ഇൻസ്പെക്ടർൻ്റെ അടുക്കലേക്ക് വന്നു സ്വന്തം ശരീരത്തിൽ നിന്ന് ഒരൊ നിമിസവും ജീവന് പോകുന്നത് അറിഞ്ഞു കിടക്കുകയാണ് ഇൻസ്പെക്ടർ അയാളുടെ കണ്ണിൽ കാണാം അയാളുടെ ഭാവി കാക്കി നിറത്തെ ചുവന്ന രക്തം മറച്ചു കഴിഞ്ഞിരുന്നു അയാൾ ഇൻസ്പെക്ടർൻ്റെ അടുക്കൽ വന്ന് ഇരുന്നു എന്നിട്ട് പറഞ്ഞു "ദേവ് SON OF DAVID രാജാവിൻറെ മകൻ ഇതുവരെ ഇപ്പോൾ തൊട്ട് രാജാവ് MY FATHER IS DON IAM THE DEVIL" ദേവ് അവിടെനിന്ന് എഴുന്നേറ്റ് ജീപ്പിൽ കയറി ഒരു പോലീസുകാരൻ അടുത്തോട്ട് വന്നിട്ട് പറഞ്ഞു "എല്ലാ അവസാനിച്ചു അല്ലേ" "അല്ല ഇതാണ് തുടക്കം" ആ വാക്ക് കേട്ട് നിന്നവരുടെ മനസ്സിൽ വെറി ഉണ്ടാക്കി മാത്യു കൂട്ടരും സുറയിലുള്ള ബാറിൽ ഒരു വലിയ പാർട്ടി ഏർപ്പെട്ടിരിക്കുന്നു
ഡേവിഡിന്റെ മരണത്തെ തുടർന്നുള്ള പാർട്ടി ക്ഷണിക്കാത്ത പാർട്ടിയിലോട്ട് ദേവ് കടന്നുവരുന്നു കയ്യിൽ വിസ്കി ബോട്ടിലുമായി വന്ന ഉടനെ ദേവു പറയുന്നു "ക്ഷണിക്കാത്ത പാർട്ടിയിൽ വന്നതിന് സോറി ഞാൻ ഇവിടെ വന്നതിനു 2 കാര്യമുണ്ട്" എടാ നായെ തന്തയും മോനേയും കൊന്ന ഒരു പട്ടം എനിക്ക് വേണ്ടാത്തതിനാൽ ആണ് നീ ഇത്രയും സംസാരിക്കുന്നത് " മാത്യുവിന്റെ ആൾക്കാർ ബോട്ടിൽ കളഞ്ഞ് കത്തിയെടുത്ത് ദേവിന്റെ മുൻപിലോട്ട് വരുന്നു "എ വേണ്ട ഞാൻ നിങ്ങളുടെ പാർട്ടി കുളമാക്കാൻ വന്നതല്ല ഞാൻ പറയാനുള്ളത് മൊത്തം പറയട്ടെ ഞാൻ രണ്ടു കാര്യം പറയാന് വന്നത് ആദ്യത്തേത് ഈ പാർട്ടി നടക്കുന്നത് നിൻറെ തന്തയുടെ വീട്ടിൽ അല്ല എൻറെ ചന്തയിലാണ് അപ്പോൾ ഞാൻ ഇവിടെ വന്നില്ലെങ്കിൽ അത് മോശമല്ലേ "ഡാ കൊല്ലടാ അവനെ" മാത്യുവിൻറെ ആൾക്കാർ കൊല വെറി പൂണ്ട് ദേവിന്റെ അടുക്കലേക്ക് ദേവ് വിസ്കിയുടെ ബോട്ടിൽ കയ്യിന്ന് വിട്ടു അത് താഴെ വീണ് ചിതറി അടുത്ത നിമിഷം ദേവിന്റെ ആൾക്കാർ പുലികളെ പോലെ ബാറിലോട്ട് കയറി കൈയ്യിൽ ഗണ്ണുമായി മാത്യുവിന്റെ നേർക്ക് മാത്യുവിന്റെ ചെന്നായ്ക്കൾ പകച്ചുനിന്നു ഓരോരുത്തരുടെ കൈയിലെ തോക്ക് ചറ പറ എന്ന് മാത്യുവിൻറെ ഗ്യാങ്ങിന്റെ നെഞ്ചിലേക്ക്. താങ്ങളുടെ രാജാവിനെ സംരക്ഷിച്ചു ദേവിന്റെ ഗ്യാങ്ങ് ദേവന് ചുറ്റും നിന്ന് ഒന്ന് നന്നായി വീഴ്ത്തി. നിമിഷങ്ങൾക്കകം എല്ലാം ശാന്തമായി. പേടിച്ചരണ്ട മാത്യു തൻറെ കസേരയിൽ ഇരുന്നു . ദേവ് പതുക്കെ മാത്യു വിൻറെ മുന്നിൽ വന്ന് എന്നിട്ട് പറഞ്ഞു "ഞാൻ പറയാൻ വന്ന രണ്ടാമത്തെ കാര്യം . പൂജാരി ആണേൽ പൂ വേണം ഡോൺ ആണെങ്കിൽ ഗൺ വേണം. ബോംബെ വരെ പോകണ്ട സാഹചര്യം വന്നു അതിനാൽ ആണ് താമസിച്ചത് എന്നാൽ പിന്നെ ആ മംഗള കാര്യം ഇപ്പോൾ തന്നെ നടത്തട്ടെ". പേടിച്ചരണ്ട സ്വരത്തിൽ മാത്യു പറഞ്ഞു "എന്താണ് കാര്യം" ഗംഭീര്യത്തോടെ ദേവ് പറയുന്നു "നിൻറെ മരണം" "എടാ മോനേ വേണ്ട. നിനക്ക് അറിയില്ല ഞാൻ മരിച്ചാൽ ഉണ്ടാകാൻ പോകുന്ന കാര്യം" ദേവിന്റെ അടുത്തുനിന്ന ശിവ പറയുന്നു. "നിന്നെ കൊന്നാൽ എന്തുണ്ടാകും നീ ആരാടാ മൈരെ" "ഞാൻ ആരും അല്ല പക്ഷേ എനിക്ക് ഒരാളെ അറിയാം". ജിജാസത്തോട് അടുത്തുനിന്ന അലി ചോദിച്ചു "ആര്". മുഖത്ത് അഹങ്കാര ഭാവത്തോടെ മാത്യു മറുപടി പറഞ്ഞു "ബോസ്".സന്തോഷത്തിൽ വാർന്ന ദേവിന്റെ മുഖം ദേഷ്യവും വെറുപ്പും ഒരുമിച്ച് അഴിഞ്ഞാടി. ശിവ പറഞ്ഞു "ബോസും നീയും തമ്മിൽ എന്താണ് ബന്ധം നീ ആരാടാ കുണ്ടാ" മാത്യു ചിരിച്ചു തമാശ രൂപേണ ദേവ് പറഞ്ഞു " അറിയില്ല ഇവൻ്റെ ഭാര്യ കിടക്കുന്നത് ബോസ്ൻ്റെ കടലിൻ അല്ല"
എല്ലാവരും ചിരിച്ചു ദേഷ്യത്തോടെ മാത്യു എഴുന്നേൽക്കാൻ ശ്രമിച്ചു. ദേവ് മാത്യുവിന്റെ തലയിൽ തോക്ക് ചൂണ്ടി ഇങ്ങനെ പറഞ്ഞു . "എൻറെ തന്ത ബോസിനെ പേടിച്ചു ജീവിച്ചു. പക്ഷേ ഞാൻ എൻറെ തന്തയെ പോലെയല്ല എനിക്ക് ആവുകയും വേണ്ട Because I am the devil" പറഞ്ഞുതീർന്ന നിമിഷത്തിനകം ദേവ് മാത്യുവിന്റെ തലയിൽ ബുള്ളറ്റ് ഇറക്കി അലി ദേഷ്യത്തോടെ ദേവിനോട് ചോദിച്ചു "അവൻറെ മനസ്സിൽ ബോസുമായി ബന്ധപ്പെട്ട എന്തോ ഉണ്ടായിരുന്നു അത് നമുക്ക് പണിയാവും" സന്തോഷമുള്ള മുഖത്തോടെ ശിവ അതിന് മറുപടി പറഞ്ഞു "പ്രശ്നമായാൽ ആ പ്രശ്നത്തെ അടിയോട് നശിപ്പിക്കും" ആ വാക്ക് കേട്ട ശേഷം ദേവ് ശിവയെ നോക്കി ചിരിച്ചു. അവർ അവിടന്നു പോയി 30 മിനിറ്റുകൾ കഴിഞ്ഞ് ചോരയും ശവങ്ങൾ മുള്ള അങ്ങോട്ട് ഒരു മനുഷ്യൻ
നടന്നുവരുന്നു നില കലർ ഷർട്ടും വെള്ള കലർ പാന്റും ധരിച്ച് ഒരു മെലിഞ്ഞ ശരീരപ്രകൃതം മുള്ള ഒരു ആൾ. മാത്യുവിന്റെ Bodyയുടെ അരുകിലെക് അയാൾ കടന്നു വരുന്നു ജീവൻ അറ്റം ശരീരത്തെ നോക്കി അയാൾ നിൽക്കുന്നു. മുഖത്ത് ധരിച്ചിരുന്ന sunglass അയാൾ മാറ്റി അയാളുടെ ചുവന്ന കണ്ണുകളിൽ നിന്നും കണ്ണീര് വരുന്നുണ്ടായിരുന്നു കണ്ണീര് അടക്കിപ്പിടിച്ച് അടഞ്ഞ ശബ്ദത്തിൽ അയാൾ പറഞ്ഞു "അച്ഛാ അവനെ ഞാൻ ഉറക്കം" നാലു മണിക്കൂറിനു ശേഷം തൻറെ അച്ഛൻറെ ഫോട്ടോയെ നോക്കി നിൽക്കുകയും ദേവ് മുഖത്ത് വിഷമമോ ദേഷ്യമോ ഒന്നുമില്ലായിരുന്നു ഒരു തരം മന്നതയായിരുന്നു മുഖത്ത് ദേവന്റെ അടുത്തോട്ട് അലി വരുന്നു ഡേവിഡ് ൻ്റെ
ഫോട്ടോയിൽ നോക്കി ദേവ്നോട് പറയുന്നു " നിൻറെ അച്ഛൻ നിന്നെ ഒരു കൊലപാതകി ആക്കാൻ ആഗ്രഹമില്ലായിരുന്നു" മുഖത്ത് ഒരു ചിരിയോടെ കൂടെ ദേവ് പറയുന്നു "എൻ്റെ തന്തയ്ക്ക് ഞാൻ ആരാന്ന് പോലും അറിഞ്ഞുകൂടാ പിന്നെയല്ലേ എൻറെ ഭാവിയെ കുറിച്ച് ചിന്തിക്കാൻ" അലിയുടെ പുഞ്ചിരി മാറ്റികൊണ്ട് അലി പറഞ്ഞു "അങ്ങനെയല്ല നിന്റെ അച്ഛൻ ലോകത്ത് ഒരേ ഒരു ആളെ മാത്രമാണ് സ്വന്തമായി കണ്ടിരുന്നത് അത് നിന്നെയാണ് " ദേവ് ചിരിച്ചുകൊണ്ട് നടന്ന് അവിടത്തെ ചാര് കസേര പോയിരുന്ന് കാലമേ കാല് വെച്ചുകൊണ്ട് പറഞ്ഞു " എൻറെ തന്ത ഗാന്ധി അല്ല എന്നെനിക്കറിയാം എന്തിന് ഒരു മനുഷ്യൻ കൂടെയല്ല നിങ്ങൾ അയാളെ പുകഴ്ത്തി ഒരു രാജാവ് ആക്കണ്ട ഇവിടെ ഒരു പുതിയ രാജാവ് ഉണ്ട് ആ രാജാവിനെ ആരാധിക്ക് ടോം കെവള്ള" "പ്രായം മാണ് മോനെ നിന്നെ കൊണ്ട് ഇങ്ങനെ പറയ്പ്പഇകഉന്നത്" ദൃശ്യംതോടെ ശബ്ദം കുറച്ചു ദേവ് പറഞ്ഞു " Go motherfucker" അലി അവിടന്നു പോയി ദേവ് വേറെ എഞോ ചിന്തിച്ചിരുന്നു. രാത്രി സമയം 10 മണി എല്ലാവരും ടീൻമെശയുടെ അപ്പുറത്ത് ഇപ്പുറത്തും ഇരുന്ന് ആഹാരം കഴിക്കുന്നു ദേവ് മാത്രം എന്തോ ആലോചിച്ച ആഹാരത്തിന്റെ മുമ്പിൽ ഇരിക്കുന്നു. ഇത് കണ്ട് അലി പറഞ്ഞു "മോനെ" ദേവ് പെട്ടെന്ന് ഞെട്ടി എന്നിട്ട് ചോദിച്ചു "എന്താ കെവള്ള" "കഴിക്ക്" ദേവ് പതുക്കെ കഴിച്ച് തുടങ്ങി പെട്ടെന്നാണ് ഫോണിൽ നിന്ന് ശബ്ദം ജോലിക്കാരിൽ ഒരാൾ ആ ലാണ് ഫോൺ എടുത്ത് ദേവൻറെ അടുത്ത് കൊണ്ടുവെച്ചു ദേവ് ആ ലാൻഡ് ഫോൺ എടുത്തു. അപ്പുറത്ത് നിന്ന് ഒരു ശബ്ദവും മില്ല ദേവും മിണ്ടുന്നില്ല പെട്ടെന്ന് ഒരു ഗാംഭീരത്തോടുള്ള ശബ്ദം "Hello iam Boss" ആ വാക്ക് പേടി വരാത്ത ദേവൻറെ മുഖത്തിൽ പേടി ശരീരത്തിൽ ഉള്ള ഓരോ ഞരമ്പുകളും വലിഞ്ഞ് മുറുകി ദേവ് തിരിച്ചു പറഞ്ഞു "ഞാൻ ഡേവിഡിന്റെ മകൻ ദേവ്" അറിയാം കാര്യങ്ങൾ എല്ലാം" പേടിച്ച് അരണ്ട കണ്ണുകൾ മാറി പിരികം പൊങ്ങി സംശയവും അതിശയവും ആ കണ്ണുകരിൽ വന്നു ബോസ് സംഭാഷണം തുടർന്നു " ഞാൻ വർഷങ്ങളായി ഇന്ത്യയിലോട്ട് വന്നിട്ട് അവിടത്തെ കാര്യങ്ങൾ നോക്കാൻ ഞാനെൻറെ ആളുകൾ മൂന്ന് പേര് അങ്ങോട്ട് അയക്കുന്നുണ്ട് അവിടെ അവർക്ക് വേണ്ടതെല്ലാം നീ ചെയ്യണം ചെയ്തിരിക്കണം" ഫോൺ വെച്ച് ദേവ് ആഹാരം മതിയാക്കി തൻറെ കിടപ്പറയോട് പോയി രാത്രി ഒരുപാട് നേരം കഴിഞ്ഞിട്ടും ദേവ് ഉറങ്ങിയില്ല പലപല ചിന്തകൾ ദേവൻറെ മനസ്സിലൂടെ കടന്നു പോവുകയായിരുന്നു പെട്ടെന്ന് ദേവ് അലിയുടെ റൂമിലോട്ടു പോയി അലി അറിയാതെ അലിയെ നോക്കി ദേവ് അവിടെനിന്നു. അലി പതുക്കെ കണ്ണുതുറന്നു ദേവിനെ മുമ്പിൽ കണ്ട് പേടിച്ച് അലി എഴുന്നേറ്റ് എഴുന്നേറ്റ് ഉടനെ അലി പറഞ്ഞു " മൈരെ നിനക്കെന്താ പൂറീമോനെ ഇപ്പോൾ എൻറെ ജീവൻ പോയേനെ" ദേവ് അലിയുടെ മുഖത്തിന്റെ അടുത്തുവന്ന് ചോദിച്ചു " എൻ്റെ തന്തയെ കൊന്നത് ആര്" "അത്... മാത്യു അല്ലേ ? " അലി പറഞ്ഞു തീരുന്നതിനു മുമ്പ് ദേവ് ചോദിച്ചു "നീ കണ്ടോ" ആ ചോദ്യത്തിന് അലിക്ക് മറുപടിയില്ലായിരുന്നു ദേവ് പറഞ്ഞു "അറിയാം പക്ഷേ ഇതുവരെ നടന്നത് ഒന്നും അവസാനമായി കരുതുന്നില്ല തുടക്കം പോലെ ആണ് തോന്നുന്നത്" " അതെന്താ നമ്മൾ എവിടെയെങ്കിലും വിട്ടുപോയോ" അലി മറുപടി പറഞ്ഞു. അതിൻറെ മറുപടി പറയാതെ ദേവ് തൻറെ റൂമിലോട്ടു പോയി കുറച്ചു സമയം കഴിഞ്ഞ് ദേവ് കണ്ണാടിയുടെ മുമ്പിൽ ചെന്ന് തന്റെ പ്രതിബിംബതെ നോക്കിയിരിക്കുകയാണ് തൻറെ മുഷ്ടി ചുരുട്ടി ആ കണ്ണാടിയെ അടിച്ചു തകർത്തു എന്നിട്ട് ഒരു ഭ്രാന്തനെ പോലെ അലറി വിളിച്ചു കൂടെ തന്റെ കയ്യിന്ന് തുള്ളിതുള്ളിയായ ചോര വീഴുന്നുണ്ട്.

Chapter 2 - Baby John
രാവിലെ ബോട്ട് ജെട്ടിയിൽ ദേവും ഗ്യാങ്ങും ബോസ് അയച്ച ആൾക്കാരുടെ വരവിനെ കാത്തുനിൽക്കുന്നു ഒരു ചെറിയ ബോട്ടിൽ ബോസ് അയച്ച ആൾക്കാരും ആയി ശിവ വരുന്നു. ബോട്ട് ജെട്ടിയിൽ വന്നു നിന്നു. ബോട്ടിൽ നിന്ന് ഒരാൾ വെളിയോട് ഇറങ്ങുന്നു ശരീരത്തിൽ എല്ലായിടത്തും പച്ചകുത്തി സൈറ്റ് പച്ചകുത്തി ശരീരത്തിൽ അവിടെ ഇവിടെയായി ആഴത്തിൽ വീണ മുറിവിന്റെ പാടും വ്യക്തമായി മിലിറ്ററി ഹെയർ കട്ട് ചെയ്ത അല്പം കറുത്ത ഒരാൾ.
അയാൾ താഴേക്ക് ഇറങ്ങി വലംകൈയിൽ തലവെള്ളരുടെ അരികിൽ പറ്റിപ്പിടിച്ച് ഡ്രഗ്സ് നക്കിയെടുത്ത് എന്നിട്ട് അയാൾ ദേവന്റെ അരികിൽ വന്നു കൈ നീട്ടിയട്ട് പറയുന്നു "Hello bro my name is John" എന്നാൽ ദേവിന് ആ സൗഹൃദം വേണ്ടായിരുന്നു ദേവൻറെ ഇടത്തെ കൈയും വലത്തെ കൈയും തൻറെ പാന്റിന്റെ പോക്കറ്റിൽ ഇട്ടിരിക്കുന്നു ആയിരുന്നു ജോണിന്റെ മുഖത്ത് ചിരിമാഞ്ഞു ദേവ് ഒരല്പം ഗൗരവത്തോടെ പറഞ്ഞു " നിങ്ങൾക്ക് താമസിക്കാൻ എൻറെ വീടുണ്ട് എൻറെ ആൾക്കാരോട് പറഞ്ഞു അവർ കാറിൽ കൊണ്ടുവിടും and nice to meet you 'John'
അതും പറഞ്ഞ് ദേവ് അവിടെന്ന് മാറി മാർക്കറ്റിലോട്ട് പോയി ദേവൻറെ ആൾക്കാർ
ജോണിന്റെ പറമ്പിൽ വന്നു പറഞ്ഞു " വാ അണ്ണാ പോകാം" അതിന് ജോണിന്റെ മറുപടി "എനിക്കറിയാം എങ്ങോട്ട് എന്ന് ഞാൻ തനിച്ചു പോകൊളാം" ചിരി മാഞ്ഞ ചുണ്ടിൽ ചിരി വരുത്തി ജോണും അവന്റെ കൂടെ വന്ന രണ്ടുപേരും കാറിൽ കയറി പോയി ആ വണ്ടി ചെന്ന് നിന്നത് ഒരു വർഷോപ്പിൻ്റെ മുമ്പിലായിരുന്നു ജോൺ വണ്ടിയിൽ നിന്നിറങ്ങി കൂടെ ജോണിന്റെ ആൾക്കാരും ജോണും വർഷോപ്പിന്റെ ഉള്ളിലേക്ക് പോകുന്നു പെട്ടെന്ന് ഒരാൾ മുമ്പിൽ വന്നു ചോദിച്ചു " ആരാ" ചിരിയോടെ കൂടെ ജോൺ മറുപടി പറഞ്ഞു "എനിക്ക് മാത്യുവിന്റെ മകൻ സേവ്യറിന് കാണണം" മറ്റേയാൾ ദേഷ്യത്തോടെ പറഞ്ഞു " സേവ്യർ എന്ന് പേരിൽ ഇവിടെ ആരും ഇല്ല നിങ്ങൾക്ക് പോകാം" ജോൺ അയാളുടെ മുഖത്ത് നോക്കി ചിരിച്ചു അടുത്ത നിമിഷം ഒരു ശബ്ദം സേവിയർ ഇൻറെ കാതിൽ മുഴങ്ങി സർട്ടർ തുറന്ന് ജോൺ ഒറ്റയ്ക്ക് അകത്തോട്ട് വരുന്നു സേവിയർ ഇൻറെ ആൾക്കാർ ജോണ്ൻ്റെ അടുത്തോട്ട് അലറിക്കൊണ്ട് ഓടിവരുന്നു ജോൺ ചിരിച്ചോണ്ട് മുമ്പിൽലോട് നടന്നു സേവ്യയർന്റെ ആൾ ജോണിന്റെ നേർക്ക് അരിവാൾ ഉയർത്തി പെട്ടെന്ന് ജോണിന്റെ പുറകിൽ നിന്ന് ഒരു ഉണ്ട കുതിച്ചുയർന്ന് അയാളുടെ നെറ്റിയിൽ കയറുന്നു ജോൺൻ്റെ ആൾക്കാർ പുറകിൽ Double barllel gunഉം മായി വരുന്നു മുമ്പിൽ വന്ന് സേവിയർ ഇൻറെ നാല് പേര് വെടിവെച്ച് വീഴ്ത്തി കണ്ടു നിന്നവരുടെ മനസ്സിൽ പേടി ഉടൽഇടുകുകയും ചെയ്തു ജോൺ നടന്ന സേവ്യറിൻ്റെ മുമ്പിൽ ഇട്ടിരുന്ന കസേരയിൽ ഇരുന്നു എന്നിട്ട് മുമ്പിൽ ഇരുന്ന മിച്ചർ ഇട്ടിരുന്ന പ്ലേറ്റിൽ മിച്ചർ തടി കലഞ്ഞ് അതിൽ ഡ്രഗ്സ് ഇട് അവിടെയിരുന്ന് സ്പൂൺ എടുത്ത് ഡ്രകസ്സ് അടികി മാറ്റിവെച്ചു തന്റെ ഇടത്തെ മൂക്കി ലൂടെ വലിച്ചു കയറ്റി എന്നിട്ട് മൂക്ക് തട്ടികൊണ്ട് സേവ്യറിനെ നോക്കി പേടിച്ച് അരണ്ട തലയിൽ നിന്നും വിയർപ്പ് തുള്ളികൾ കവിളിലൂടെ ഒലിച്ച് ഇറങ്ങുന്നു ഉണ്ട് സേവിയർ ഉമ്മനീർ ഇറക്കിക്കൊണ്ട് ചോദിച്ചു " നീ ആരാ" ജോൺ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു " എനിക്കറിയില്ല ഡൽഹിയിൽ എൻറെ പേര് മുഹമ്മദ് ആഫ്രിക്കയിൽ പീറ്റർ ശ്രീലങ്കിൽ ഗോര ഇന്ത്യയിൽ ജോൺ ഞാൻ ആരാണെന്ന് അല്ല നീ ആരാ എന്ന് നിനക്ക് അറിയില്ല ഞാൻ പറയാം മാത്യുവിന്റെ മകൻ സേവ്യർ പക്ഷേ നിന്റെ തന്തയെ ഇപ്പോൾ നീ മറന്നു ഇല്ലെങ്കിൽ എന്തുകൊണ്ട് സ്വന്തം തന്ത ചത്ത് തോലഞ്ഞ് ഇരുന്നിട്ട് പോലും നീയൊന്നും ചെയ്യാതെ ഇവിടെ പേടിച്ച് ഇരിക്കുന്നു ഒരു പെണ്ണിനെ പോലെ" സേവ്യർ ഒരു ഗ്ലാസ് ബ്രാണ്ടിയും അടിച്ചു കൊണ്ട് പറയുന്നു " അവൻറെ കയ്യിൽ ആയുധവും ആൾക്കാരും ഉണ്ട് അവനിപ്പോൾ ഈ ചന്തയുടെ രാജാവാണ് ഒന്നും ചെയ്യാൻ പറ്റില്ല" ജോൺ കുറച്ച് ഗൗരവത്തോടെ പറഞ്ഞു "എന്തേ നിനക്ക് ഇവിടെ രാജാവായി കൂടെ നിനക്കും പടകൾ ഉണ്ട് ഇതേ പടയെ കൊണ്ട് ആണ് ദേവൻറെ അച്ഛനെ തീർത്തത് പിന്നെ ആയുധം ( ജോണിന്റെ പോക്കറ്റിൽ നിന്ന് പാതി മുറിച്ച 10 രൂപയുടെ നോട്ട് എടുത്ത് സേവിയർന് കൊടുത്തു എന്നിട്ട് പറഞ്ഞു) കേരളം വരെ പോ അവിടുത്തെ ഇറച്ചി കട നടത്തുന്ന വർഗീസിനെ നീ ഇത് നൽക് നിനക്ക് വേണ്ടത് കിട്ടും " സേവിയർൻ്റെ മുഖത്ത് ഒരു ചെറിയ പ്രതീക്ഷ വന്നു സേവിയർ തൻറെ ഗ്യാങ്ങിന് ഒന്നു നോക്കി അവരുടെ മുഖത്ത് പേടി മാഞ്ഞു തല ഉയർത്തി നിന്നുകൊണ്ട് സേവിയർ പറഞ്ഞു "പോയി പറ അവൻറെ ആരാച്ചാർ ഇറങ്ങിയിട്ടുണ്ട് എന്ന് " ജോണിന്റെ മുഖത്തെ പുഞ്ചിരി വിടർന്നു അതായത് ഒരു കൊലച്ചിരി പോലെ രാത്രി അത്താഴത്തിന് ജോണും ദേവും ഒരുമിച്ചിരുന്ന് അത്താഴം കഴിക്കുകയാണ് ജോൺ ആരെയും ശ്രദ്ധിക്കാതെ വലിച്ചുവാരി കഴിക്കുകയാണ് എല്ലാവരും ജോണിനെ നോക്കി ജോൺ ചവയ്ക്കുന്നത് നിർത്തി എന്നിട്ട് പറഞ്ഞു " എന്താ മനുഷ്യൻ തിന്നുന്നത് കണ്ടിട്ടില്ലേ" അത് കേട്ട് എല്ലാവരും ജോണിൽ നിന്ന് കണ്ണെടുത്ത് തങ്ങളുടെ നോക്കി കഴിച്ചുകൊണ്ടിരിക്കുന്ന ദേവന്റെ അടുത്ത് അലി വരുന്നു അലിയെ കണ്ട് " ആ എവിടെയായിരുന്നു കെവള്ള വാ വന്നിരിക്ക്" എന്നാൽ ഇത് കേൾക്കാതെ അലി പറഞ്ഞു" നിന്നോട് എനിക്ക് ഒരു കാര്യം പറയാനുണ്ട് നീ ഇങ്ങോട്ട് വാ" ഒരു പരിഭവത്തോടെ അലി പറഞ്ഞു ദേവ് പുച്ഛത്തോടെ പറഞ്ഞു " എന്ത് ഉണ്ടെങ്കിലും ഇവിടെ പറ" ഇത് കേട്ട് അലിക്ക് ദേഷ്യം വന്നു "വാടാനായെ" ദേവ് ഒന്നും മിണ്ടാതെ അലിയുടെ പറമ്പിലോട്ടു പോയി പറമ്പിലോട്ടു പോയി അലിയും ദേവും അവിടുന്ന് മാറിനിന്നു അലി പറഞ്ഞു " നീ പറഞ്ഞില്ലേ എന്തോ ബാക്കിയുണ്ടെന്ന് ഞാൻ കണ്ടുപിടിച്ചു. ഡേവിഡ്ന്റെ മകൻ നീ അതുപോലെ മാത്യുവിനും രണ്ട് മക്കളുണ്ട് സേവിയർ, മാർക്കും മാത്യുവിന്റെ ആൾക്കാർ ഇപ്പോൾ സുറയിൽ ഇല്ല അവർക്ക് എന്തോ പദ്ധതി ഉണ്ട് നമ്മൾ സൂക്ഷിക്കണം" ദേവ് അതിനെ കാര്യമാക്കാതെ പറഞ്ഞു "അവന്റെ തന്തയെ കൊന്നു പിന്നെ മകൻ അവർ ജീവന് ഭയന്നു ഓടി ഒളിച്ചതാ നിങ്ങൾ വെറുതെ അത് ചിന്തിച്ച് ഒരു സംഭവം ആക്കണ്ട ഇന്ന് രാത്രി ബോസിന്റെ ചലക്ക് വരും അത് സേഫ് ആയി നമ്മൾ ഇന്ത്യൻ ഓഷ്യനിൽ വെച്ച് ആഫ്രിക്കക്കാർക്ക് കൈമാറണം അത് ആവണം ചിന്ത പോയി അതിൻറെ കാര്യങ്ങൾ നോക്ക്" ഇത് കേട്ട് അലിയുടെ മുഖത്തെ പരിഭ്രമം മാറി എന്നിട്ട് പറഞ്ഞു " ശരിയാ നമ്മൾ അല്ലേ ഇപ്പോൾ രാജാവ് ചലക്ക് സേഫ് ആയി എത്തിക്കണം" " എയ്യ് രണ്ട് തിരുത്തുണ്ട് ആദ്യത്തെ നമ്മലല്ല ഞാൻ രണ്ടാമത്തെ ഇപ്പോഴല്ല എപ്പോഴും ഞാൻ തന്നെയാണ് രാജാവ്. വാ വന്ന് കഴിക്കാം" അലി പറഞ്ഞു "വിശപ്പില്ല പിന്നെ കഴിച്ച ഓളം" എന്ന് പറഞ്ഞ് അരി അവിടുന്ന് പോയി രാത്രി സമയം 12 മണിക്ക് ശേഷം സുറയിലെ ബോട്ട് ജെട്ടിയിൽ ബോസിൻറെ ചരക്ക് കാത്ത് ശിവയും ആൾക്കാരും കാത്തുനിൽക്കുകയാണ്. ചരക്ക് ജെട്ടിയിൽ വന്നു മാരക ആയുധങ്ങൾ ആയിരുന്നു അത് ദേവിന്റെ ആൾക്കാർ ആ ആയുധങ്ങളെ മൂന്ന് കണ്ടെയ്നറിൽ ആക്കി അവിടുന്ന് പോയി ചരക്ക് കിട്ടിയതിനു ശേഷം ഉടനെ ഇന്ത്യൻ സമൂഹത്തിലോട്ട് കൊണ്ട് പോകില്ല മിനിമം രണ്ട് ദിവസമെങ്കിലും സുറയിൽ തന്നെ കാണും ഇത് സൂക്ഷിക്കാൻ ദേവന് സുറയിൽ തന്നെ ഗോഡൗണുകൾ ഉണ്ട് ഗോഡൗൺ നമ്പർ 12 ലോട്ട് ആണ് ഈ ചരക്ക് പോകുന്നത് വണ്ടി ഗോഡൗണിന്റെ മുമ്പിൽ എത്തി ഗേറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു എല്ലാവരുടെ യും മനസ്സിൽ ഒരു സംശയം ഉടലെടുത്തു പെട്ടെന്ന് ഗേറ്റ് തുറന്നു പക്ഷേ മുമ്പിൽ ഉണ്ടായിരുന്നത് ദേവൻറെ ആൾക്കാരല്ല സേവിയറും അവൻറെ ആൾക്കാരും ആയിരുന്നു ദേവൻറെ ആൾക്കാർ തങ്ങളുടെ ആയുധം എടുത്ത് ചൂണ്ടുന്നതിനു മുമ്പ് സേവിയറിന്റെ ആൾക്കാർ അവരെ കൊന്നു ലോക്കൽ റിവോൾവറോ സ്നൈപ്പർ ഒന്നുമല്ല ഒന്നാന്തരം മിസ്സിൻ ഗൺ കണ്ണടച്ച് തുറക്കുന്നതിന് മുമ്പ് എല്ലാവരെയും സേവിയറിന്റെ ആൾക്കാർ കൊന്നു കഴിഞ്ഞിരുന്നു ശേഷം ചരക്കുമായി സേവിയർ അവിടുന്ന് പോയി എന്നാൽ ഇത് കണ്ട് കുറച്ചു മാറി ഒരു ടൊയോട്ട കാറിൽ ഇരുന്ന് ഇതെല്ലാം കാണുകയായിരുന്നു ജോൺ ഒരു സിഗരറ്റ് വലിച്ചുകൊണ്ട്
Chapter 3 : End of sorrawa

രാവിലെ ഉറങ്ങിക്കിടക്കുന്ന ദേവൻറെ അടുത്ത് അലി ഓടി വരുന്നു ദേവൻറെ അടുക്കൽ വന്ന് ദേവനെ ഉണർത്തി എഴുന്നേറ്റ ഉടനെ ദേവ് ചോദിച്ചു "എന്താ പൂറി"
അൽപ്പം വിഷമതോടെ അലി പറഞ്ഞു" ഇന്നലത്തെ ചരക്ക് ചരക്ക് ആ സേവ്യർ എടുത്തു കൂടാതെ നമ്മുടെ 26 പിള്ളേരുടെ ജീവനും" ഇടിവെട്ട് എകുന്നത് പോലെയായിരുന്നു അത് ദേവും അലിയും സുറയിലെ മോർച്ചറി ചെന്നു അവിടെ ദേവിന്റെ പട ജീവനൊട്ട കിടക്കുന്നു അവിടെ ഒരു അമ്മ തൻറെ 20 വയസ്സ് താഴെ പ്രായമുള്ള മകനെ കെട്ടിപ്പിടിച്ച് കരയുകയാണ് ആ അമ്മയുടെ മുഖത്ത് പാകയോ ദേഷ്യമോ വൈരാഗ്യമോ ഒന്നുമില്ലായിരുന്നു തന്റെ മകനെ രസിക്കാൻ പറ്റാത്ത ഒരുതരം നിസ്സഹായ അവസ്ഥ കണ്ണുകൾ മകൻറെ ശരീരത്തിന് മാറി ദേവൻറെ കണ്ണുകളിലേക്ക് ആയി ആ കണ്ണുകളിലെ കണ്ണീര് പറ്റി ചോരയുടെ നിറം പടർന്നു ആ അമ്മ എഴുന്നേറ്റ് ദേവൻറെ അടുക്കലേക്ക് വന്നു എന്നിട്ട് ദേവൻറെ മുഖത്തോട്ട് കാർക്കിച്ചു തുപ്പി ദേവൻറെ കണ്ണുകൾ അടഞ്ഞു ആ കണ്ണുകൾ അടച്ചതാണോ അതോ തുറക്കാൻ പറ്റാത്ത കൊണ്ടാണോ എന്നറിയില്ല അടച്ചുപിടിച്ച കണ്ണുകളുമായി ദേവ് അവിടെനിന്നു ആ അമ്മ പറഞ്ഞു "നിന്നെപ്പോലത്തെ ചെന്നായ്ക്കളോട് അടുക്കേണ്ട എന്ന് ഞാൻ പറഞ്ഞതാ അവൻ അത് കേട്ടില്ല നിങ്ങൾ എന്നാൽ അവന് ഒരുതരം ആരാധന ആയിരുന്നു ആ ഹലമല്ലേ നിങ്ങൾ മുതലെടുത്തത് നിൻറെ തന്തയുടെയും നിന്റെയും ആസനം താങ്ങി അല്ലേ അവൻ ജീവിച്ചത് നീ ഒന്ന് ഓർത്തെ എൻറെ മകനെ പോലെ ഉള്ളവർ കാരണമാണ് നീ ഇങ്ങനെ ചത്ത് തുലയാതെ ഇരിക്കുന്നത് 'ടെയ്' നിങ്ങളുടെ ഇനി പറയുന്നത് ഇവനെ വിട്ടു പോ ഇല്ലെങ്കിൽ എല്ലാവരെയും ഇവൻ ചുടുകാടിലേക് കൊണ്ടുപോകും" ദേവൻറെ ആൾക്കാർ ആ അമ്മയെ പിടിച്ചുമാറ്റി ദേവ് മുഖത്തെ തുപ്പൽ തുടച്ച് തിരിഞ്ഞു നടന്നു അലിയോട് പറഞ്ഞു മരിച്ച എല്ലാവരുടെയും കുടുംബത്തിന് നഷ്ടപരിഹാരം നൽക് പിന്നെ ആ തള്ളയെ മകൻറെ കൂടെ കുഴിച്ച് മൂടിയെക്" അപ്പോഴത്തേക്കും ശിവ പറഞ്ഞു "അപ്പോൾ 'സേവിയർ'" ദേവ് നിന്നു എന്നിട്ട് ശിവയുടെ മുഖത്തിന്റെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു " gust hunt the fucking guy" അതും പറഞ്ഞ് ദേവ് തൻറെ കാറിൻറെ അരികിലേക്ക് നടക്കുന്നു കാറിൽ കയറി ഇരുന്നു ശിവയേ അടുത്തവരിത്തി പറയുന്നു "ഞാൻ അവനെ കാണുമ്പോൾ അവന്റെ ശരീരത്തിൽ ജീവൻ കാണണം ജീവൻ മാത്രം" ശിവ പറഞ്ഞു "പണിയാം അണ്ണാ"
സേവിയറും ആൾക്കാരും ബോസിന്റെ ചരക്കുമായി സുറയിൽ തന്നെ ഒരു അടച്ച മുടിയ ആശുപത്രിയിൽ ഇരിക്കുന്നു എല്ലാവരുടെയും മുഖത്ത് സന്തോഷം ആറാട്ടുന്നു സേവിയർ ഒരു ബോട്ടിൽ വിസ്കി എടുത്ത് ഗ്യാസിൽ ഒഴിച്ച് കുടിക്കാൻ തുടങ്ങുമ്പോൾ ഒരു ഉണ്ട കുതിച്ചുയർന്നു ആ ഗ്യാസിന് നശിപ്പിച്ചു കതക് തകർത്ത് ശിവയും ആൾക്കാരും അകത്തോട്ട് വരുന്നു ഒരൊറ്റ നിമിഷം പോലും കഴിഞ്ഞില്ല ഒരു വെടിയുണ്ട പോലും പിഴച്ചില്ല എല്ലാം ചങ്കിൽ തന്നെ സേവിയർ ആൾക്കാർ ഒന്നൊന്നായി വീണു അത് കണ്ടു പകച്ച് നിന്ന് സേവിയർൻ്റെ വയറ്റിലോട് ശിവയുടെ ഒരു ഉണ്ട തഉള്ളച്ച് കയറി തന്റെ സ്വന്തം ചോരയുടെ മണം സേവിയർ അറിഞ്ഞു. ആദ്യമായി സേവിയർ രക്തത്തെ പേടിച്ച് സേവ്യർ അവിടെ വീണു സേവിയർ വീണപ്പോൾ അങ്ങോട്ട് ഒരു സിഗരറ്റ് കത്തിച്ചുകൊണ്ട് ദേവ് വരുന്നു ചൂട് ചോരയിൽ ചവിട്ടി ദേവ് സേവിയർൻ്റെ അടുക്കൽ വന്നിരുന്നു "നിൻറെ തന്ത മാത്യുവിനെ അവസാനമായി കണ്ടപ്പോൾ അയാൾ എന്നോട് ഒരു കാര്യം പറഞ്ഞു തന്തയും മകനെയും കൊന്ന പട്ടം വേണ്ട എന്ന് പക്ഷേ ഇപ്പോൾ എനിക്ക് ആ പട്ടം വേണം നീ തരേണ്ട ഞാൻ എടുത്തോളാം 'have a bad to meet you Xavier' ദേവ് അവിടുന്ന് എഴുന്നേറ്റ് തിരിഞ്ഞു നടന്നു ദേവ് ശിവയോട് പറഞ്ഞു " എനിക്ക് അവൻറെ ശബ്ദം കേൾക്കണം" ശിവ ചിരിച്ചു. കൈയ്യിലെ തോക്ക് താഴെയിട്ട് അടുത്തുള്ളവന്റെ കയ്യിൽ വാൾ എടുത്തു സേവിയർ ഇൻറെ നേർക്ക് നടന്നു തളർന്ന സ്വരത്തിൽ സേവിയർ പറഞ്ഞു "വിട്ടേക്ക് please" സേവ്യന്റെ വയറ്റിലൂടെ രക്തം ഒഴുകിക്കൊണ്ടിരുന്നു ശിവ സേവ്യർ അടുക്കൽ വന്നു തന്റെ വാൾ ഉയർത്തി സേവിയൻ്റെ കഴുത്തിലെക് ആ വാൾ കുതിച്ചു ആ വാൾ സേവിയർ ഇൻറെ ശരീരത്തിൽ നിന്ന് തലയെ അടർത്തി മാറ്റി ദേവ് പറഞ്ഞു "ആ തല ആർക്കും കിട്ടരുത് ഏത് ഉടയോൻ വന്നാലും കണ്ടുപിടിക്കാൻ പാടില്ല" "ശരി അണ്ണാ" ദേവ് ചിരിച്ചു കയ്യിലുണ്ടായിരുന്ന സൺഗ്ലാസ് മുഖത്ത് വെച്ച് കൊണ്ട് ദേവ് അവിടുന്ന് ഇറങ്ങി ഇതേസമയം ജോൺ സേവിയർ മരിച്ച കാര്യം അറിഞ്ഞു ജോണിന്റെ മുഖത്ത് പിന്നെയും ഒരു പുഞ്ചിരി. സേവിയർ മരിച്ചുകിടക്കുന്ന അങ്ങോട്ട് ഒരു ചെറുപ്പക്കാരൻ കടന്നു വരുന്നു കറുത്ത പാൻറ് ഇട്ട് ഗ്രേ കളർ ഷർട്ട് ധരിച്ച മീശ വളർത്തി തല പറ്റ വെട്ടിയ ഒരു ചെറുപ്പക്കാരൻ അയാൾ സേവിയറിന്റെ തല അറ്റ ശരീരത്തിൽ നോക്കി കരയുന്നു ആ സമയം ആ ചെറുപ്പക്കാരന്റെ അടുത്ത് ജോൺ വരുന്നു. ആ ചെറുപ്പക്കാരൻ്റെ തോളിൽ കൈയ്യ് വച്ചിട്ട് പറയുന്നു ജോൺ പറയുന്നു നിൻറെ അച്ഛനെയും ചേട്ടനെയും ആ ദേവ്കൊന്നു പക്ഷേ അവന് അറിഞ്ഞുകൂടാ അവന്റെ ആരാച്ചാർ നീയാണെന്ന് ആ ദേവിനെ ഉറക്കണം എന്നെന്നേക്കുമായി" കണ്ണിൽനിന്ന് ഉരുകി വന്ന കണ്ണീര് തുടച്ചുകൊണ്ട് പറഞ്ഞു "എന്നെയും കൊല്ലിക്കാൻ പോകുന്നാണോ"ജോൺ ശബ്ദമുയർത്തിക്കൊണ്ടു പറഞ്ഞു "നിൻറെ ശരീരത്തിൽ ഓടുന്നത് ചേട്ടന്റെയും നിന്റെ തന്തയുടെയും രക്തം ആണ് ചാവണം പക്ഷേ അത് നീ ആവരുത് അവൻ ആവണം കേട്ടോ പേടിച്ച് പെണ്ണായി ജീവിക്കരുത് പോരാടി ആണായി ജീവിക്കണം" ഗോപാകൊലം മായ നാഗത്തെ പോലെ ചുവന്ന കണ്ണുമായി മാർക്ക് പറഞ്ഞു രാജാവിന്റെ വായിക്കരി ഇടാൻ സമയമായി എന്ന് പിള്ളേരോട് പറ" ദേവ് മാർക്കറ്റിലെ കാര്യങ്ങൾ നോക്കുകയാണ് മാർക്കറ്റിൽ ജോണും ആൾക്കാരും അവിടെ ഇവിടെ ആയി നിൽപ്പ് ഉണ്ടായിരുന്നു അത് ദേവ് ശ്രദ്ധിച്ചു ദേവിന്റെ മനസ്സിൽ എന്തോ ഒരു പന്തികേട് തോന്നി ദേവ് മാർക്കറ്റിലെ പിരിവ് കഴിഞ്ഞതിനു ശേഷം തൻറെ ടൊയോട്ട കാറിൽ കേറി അവിടുന്ന് പോയി ദേവൻറെ മനസ്സിൽ എന്തോ അലട്ടുന്നുണ്ടായിരുന്നു ഉണ്ടായിരുന്നു വണ്ടി പൊയ്ക്കൊണ്ടിരുന്നപ്പോൾ ഇടത്തെ വശത്ത് നിന്ന് ഒരു ലോറി ആ കാറിന് ഇടിച്ചുതെറിപ്പിച്ചു അവിടെ വച്ച് ദേവൻറെ ബോധം പോയി ബോധം വന്ന് കണ്ണു തുറന്നപ്പോൾ ദേവ് ഇറച്ചി കടയിൽ തൂക്കിയിട്ടിരിക്കുകയാണ്. തൂങ്ങിക്കിടക്കുന്ന ഇറച്ചികൾലുടെ ഇടയിൽ ദേവ് രക്തത്തിൽ വാർന്നു കിടക്കുന്നു ദേവ് പതിയെ കണ്ണു തുറക്കുന്നു ദേവിന്റെ മുമ്പിൽ ഇറച്ചി കണ്ട ചെന്നായ്കളെ പോലെ മാർക്കും കൂട്ടരും അടുത്ത് തന്നെ ജോണും കൂട്ടരും നിൽക്കുന്നു അത് കണ്ട് ഞെട്ടാതെ ദേവ് ചിരിച്ചു അപ്പോൾ ജോൺ പറഞ്ഞു "നിൻറെ ചിരിയുടെ അർത്ഥം മനസ്സിലായില്ല പക്ഷെ എനിക്ക് മനസ്സിലായ കാര്യം ഞാൻ പറയാം നീ ഇപ്പൊ ചാവാൻ പോകുന്നു ബോസ് പറഞ്ഞു ഇവിടെ ഒരു രാജാവ് മതിയെന്ന" " ഹേയ് പറഞ്ഞത് ശരിയാ ഒരു രാജാവ് അതാണ് അതിൻറെ മര്യാദ പക്ഷേ ആ രാജാവ് വേട്ടക്കാരനെ പേടിച്ച് ഗുഹയിൽ ഒളിച്ചിരിക്കുന്ന ആളല്ല കാട്ടിൽ ഇറങ്ങി വേട്ടയാടുന്ന വേട്ടക്കാരൻ ആവണം അങ്ങനെ ഉള്ളവരെയാണ് കാണികൾ വിളിക്കുന്നത് രാജാവ് എന്ന്" അത് പറഞ്ഞു തീർക്കുന്നതിന് മുമ്പ് മാർക്ക് ഒരു വാളും മായി ദേവന്റെ അടുക്കലേക്ക് പാഞ്ഞു ദേവ് സ്വതന്ത്രരമായ കാലുകൾ കൊണ്ട് വാൾനെ തട്ടി തെറിപ്പിച്ച് മാർകിൻ്റെ കഴുത്തില് കാലുകൾ കൊണ്ട് കെട്ട് ഇട്ടു ദേവ് കാലുകൾ കൊണ്ട് മാർക്കിന് മുകളിലോട്ട് വലിച്ചു രണ്ടു പേരുടെ ബലം ആ ചെങ്ങലയ്ക താങ്ങാൻ പറ്റിയില്ല ആ ചങ്ങല പൊട്ടാറായി ദേവ് കാലുകൾ മാറ്റി മാർക്ക് താഴേക്ക് വീണു ആ ചങ്ങല പൊട്ടി ദേവന്റെ കാലുകൾ ഭൂമിയിൽ ഉറച്ചു മാർക്കിന്റെ ജീവൻ ഭൂമിയിൽനിന്ന് പോയി ഇത് കണ്ട് പകച്ചുനിക്കാതെ എല്ലാവരും ദേവനെ കൊല്ലണം എന്ന് ലക്ഷ്യത്തോടെ ആൾക്കാർ കുതിച്ചുപാഞ്ഞു
കണ്ണുകൾ തീയുമായി ചങ്കിൽ വെറിയുമായി നാഗമല്ല ചെന്നായ അല്ല വേട്ടക്കാരൻ അല്ല അസുരനെ പോലെ രക്തത്തിൽ കുളിച്ച് ഭയമെന്ന വികാരം ഇല്ലാതെ മേഘങ്ങൾക്കിടയിൽ മിന്നുന്ന മിന്നലിനെ പോലെ വേഗത്തിൽ കുതിച്ച് പാഞ്ഞ് അവൻ എതിരെ വരുന്ന ഓരോരുത്തരെയും അവൻ കാലാപുരിക്ക് അയച്ചു അവന്റെ കണ്ണുകൾ തീ ജ്വാല ആയി കൈ മേൽക്കരുതിനും തുണിയായി അവർ കരുതി ഒരു തീപ്പൊരി ആയിരിക്കുമെന്ന് എന്നാൽ അവർ അറിഞ്ഞില്ല ആ തീപ്പൊരി ഒരു കാട്ടു തീ ആകുവാൻ സമയം അധികം വേണ്ട എന്ന് അവൻ ഓരോരുത്തരെയും വീഴ്ത്തി അവൻ മുന്നേ അവൻറെ തലച്ചോറിൽ അവൻറെ ശരീരത്തിൽ വീണ മുറിവിനെ കുറിച്ച് അല്ല ചിന്തിച്ചത് അവൻ വീഴ്ത്തിയ ശവങ്ങളെ കുറിച്ചായിരുന്നു ചിന്ത അവൻ രാജാവാണെന്ന് എന്ന എല്ലാവരും ചിന്തിച്ചത് പക്ഷേ അന്ന് അറിഞ്ഞു അവൻ രാജാവ് അല്ല അസുരൻ ആണ് പക അസുരൻ 'The real Devil Dev' എല്ലാവരെയും തീർത്ത് അവസാനം രണ്ടുപേർ മാത്രം ജോണും ദേവും യുദ്ധഭൂമിയിലെ പോരായെയുദ്ധഭൂമിയിലെ പോരാള്ളിയെ പോലെ അല്ല നേർക്കുനേ ഇരിക്കുന്നു മൂർഖൻ പാമ്പിനെ പോലെ രണ്ടുപേരും നേർക്ക് നേർ കുതിച്ചു ഒരുത്തൻ വേട്ടക്കാരൻ ആണെങ്കിൽ മറ്റൊരുത്തൻ വേട്ടക്കാരനെ വലിഞ്ഞുമുറുകുന്നു ആനകോണ്ടയാ രണ്ടുപേരുടെ യുദ്ധം അവസാനത്തിലേക്ക് അടുത്തു ദേവിനെ അടിച്ചുവിഴ്ത്തി ജോൺ ആ യുദ്ധത്തിൽ ജയിച്ചു തോറ്റുപോയ ദേവിന്റെ നെഞ്ചത്ത് ചവിട്ടിക്കൊണ്ട് ജോൺ പറഞ്ഞു "മാർട്ടിൻ അതാണ് എൻറെ യഥാർത്ഥ പേര്" അതും പറഞ്ഞു മാർട്ടിൻ വാലുയർത്തി ഉയർത്തിയ. വാൾ അതേ വേഗതയിൽ താഴേക്ക് പതിച്ചു കൂടാതെ ആ വാൾഉയർത്തിയ കൈയും മാർട്ടിൻ അലറി വിളിച്ചു അത് വേറെ ആരും അല്ലായിരുന്നു ശിവയും കൂട്ടരും അവിടെ ജീവൻ അവശേഷിച്ച ആൾക്കാരെ അവർക്കൊന്നും വീഴ്ത്തി ശിവ ദേവിനെ പിടിച്ച് എഴുന്നേൽപ്പിച്ചു ദേവ് ശിവയുടെ തൊളിൽ തൻറെ ബലത്തെ ആഞ്ഞു ദേവ് മാർട്ടിൻെ നോക്കി പറഞ്ഞു " മരണത്തെ മരണം കാണിക്കാൻ പാടില്ല മരണം തിരിയും" അതും പറഞ്ഞ് ശിവയുടെ കയ്യിൽ നിന്ന് വാൾ മേടിച്ച് മാർടിന്റെ നേരെ വാൽ ഉയർത്തുന്നു പക്ഷേ അത് ഉയർത്താൻ ഒള്ള ശക്തി ദേവൻ ഉണ്ടായിരുന്നില്ല ദേവ് ശിവയേ നോക്കി പറഞ്ഞു " നല്ല വേദന എനിക്ക് പകരം നീ കൊല്ലാമോ" ശിവ വലത്തെ കയ്യിൽ ദേവിനെ പിടിച്ച് ഇടത്തേ കൈകൊണ്ട് മാർടിന്റെ നെഞ്ചിലോട്ട് വാൾ ഇറക്കുന്നു മാർട്ടിന്റെ കണ്ണടഞ്ഞു ശിവ ദേവുംമായി അവിടുന്ന് പോയി മാർടിന്റെ മരണം ബോസ് അറിഞ്ഞു എല്ലാ ഗ്യാങ്ങും ഉണർന്നു ബോസ് പറഞ്ഞു " ഒരു തല പകരം കോബ്ര സീറ്റ്" ഒരു പരകൻ ശബ്ദത്തിൽ എല്ലാ രാജാക്കളുടെയും ലാൻഡ് ഫോണിൽ അത് പടർന്നു 'കോബ്ര സീറ്റ്' smagulling Syndicate ഉണർന്നു ആ സ്ഥാനത്തിനായി, ഒരു ദൈവം ആവാൻ എല്ലാവരും കാത്തിരിക്കുന്നു ആ നിമിഷം ഇപ്പോഴാ വന്നെത്തി വെറി പൂണ്ട ചെന്നായ്ക്കളെപ്പോലെ എല്ലാവരും ആർത്തിയോടെ ഈ വാർത്ത ആസ്വദിച്ചു അവരുടെ മുഖത്തെ സന്തോഷത്തെ അവർക്ക് അടക്കാൻ പറ്റില്ല പക്ഷേ അവർ അറിഞ്ഞില്ല അവർ എടുക്കേണ്ടത് തല രാവണന്റെ ആണെന്ന്

Chapter - 3 Tales of Boss

മന്ത്രിയുടെ ഒരു പ്രസ് മീറ്റ് എല്ലാ പത്രക്കാരും എന്തിനുവേണ്ടിയാണ് ഇങ്ങനെയൊരു പൊതുയോഗം കൂട്ടിയത് എന്ന് അറിയാൻ ആകാംഷയോടെ ഇരിക്കുന്നു അവരുടെ ആകാംക്ഷ തകർത്ത് സി എം വന്നു പത്രക്കാർ 100 ചോദ്യം ചോദിച്ചു അതിനൊന്നും മറുപടി പറയാതെ സിഎം പറഞ്ഞു നമ്മുടെ സ്റ്റേറ്റിൽ ആദ്യമായി ഗുണ്ടാക്റ്റ് എന്ന നിയമം പാസായി ഇന്നുമുതൽ എല്ലാം തുടച്ചുനീക്കാൻ പോകുന്നു തുടക്കം നല്ലതായാല്ല ഒടുക്കം നല്ലതാവും തുടക്കം ദേവിൽ നിന്നാണ്" " സാർ ആരാ അയാൾ" ഇന്ത്യയിലെ ഏറ്റവും വലിയ smuggling സിൻഡിക്കേറ്റിൽ പെട്ട ഒരുത്തൻ" " എന്നിട്ടെന്താ ഇത്രയും അറിഞ്ഞിട്ട് നേരത്തേ തന്നെ പിടിക്കാത്തത്" സിഎം ചിരിച്ചു അവിടുന്ന് ഇറങ്ങിപ്പോയി. സുറയിലോട്ട് ഒരു പോലീസ് പട കുതിച്ചു വരുന്നു ആ പോലീസ് പടയെ തടയാൻ സുറയിലെ ജനങ്ങൾ നെഞ്ചും വിരിച്ച് മുബിൽ പോലിസ്കാർ സമാധാനം പോലും സംസാരിക്കാതെ അവർ ജനങ്ങളുമായി സംഘർഷത്തിൽ ഏർപ്പെട്ടു ചന്തക്കകത്ത് ദേവം കൂട്ടരും ശിവ ദേവിന്റെ അടുക്കലോട് ഒാടി വന്നിട്ട് പറയുന്നു "ഇത് നമുക്ക് ആയിട്ട് മാത്രം പണിഞ്ഞത് ആരോ" ദേവ് ശബ്ദം താഴ്ത്തി അതിനുള്ള മറുപടി പറഞ്ഞു 'ബോസ്' അവനുമായുള്ള യുദ്ധം തുടങ്ങി ഇതിൻറെ അവസാനം ഞാനോ അവനോ എഴുതണം അവൻ എഴുതി തുടങ്ങി അടുത്തത് ഞാൻ എഴുതണം ഇടയിൽ കയറി അലി പറഞ്ഞു " അത് പിന്നെ ഇപ്പോൾ ഇവിടുന്ന് രക്ഷപ്പെടണം" ശിവ ചോദിച്ചു "അതെങ്ങനെ" ദേവും അലിയുടെ മുഖാമുഖം നോക്കി ചിരിച്ചു ദേവ് അവിടുന്ന് ഇറങ്ങി വെളിയോട് ഓടി ദേവിനെ സംരക്ഷിച്ച് ശിവയും കൂട്ടരും പോലീസുകാർ ജനങ്ങളെ അടിച്ചുവിഴ്ത്തി ചന്തയിൽ കയറി ദേവിനെ തപ്പി ദേവിന്റെ മുമ്പിലോട്ടു പോലീസ് കുതിച്ചു വരുന്നു ശിവയും കൂട്ടരും പോലീസുകാരെ ആക്രമിക്കാൻ മുമ്പിലോട്ടു പോയി ശിവയുടെ അഴിഞ്ഞാട്ടം തന്നെ അവിടെ നടന്നു ദേവ് ഇത് കണ്ട് നിൽക്കാതെ അവിടുന്ന് ഓടി പോലീസിനെ വെട്ടിച്ച് അവിടുന്ന് ദേവ് പോയി ഇതേസമയം ശിവ ഒറ്റയ്ക്ക് പോലീസിനെ എതിർത്ത് ഇടിച്ചു കൂട്ടുമ്പോൾ പോലീസ് ശിവക്ക് ചുറ്റും കൂടി തോക്കുകൾ ശിവയ്യ്ക്ക് നേരെ ചൂണ്ടി സൂര്യനെ പോലെ കോപത്തിൽ ജ്വലിച്ച് നിൽക്കുന്ന ശിവയ്ക്ക് നേരെ അവർ വെടി ഉയർത്തു പച്ച മാസംത്തിലോട് ചൂട് ഒള്ള വെടിയുണ്ടകൾ കയറി ആ സമയം അവിടെ സംഭവിച്ചത് ഒരു സാധാരണ മരണമല്ല ഒരു പടനായകന്റെ മരണമാണ് ഇതേസമയം പോലീസിനെ വെട്ടിച്ചു ഓടിക്കൊണ്ടിരിക്കുന്നു ദേവിന് നേർക്ക് ഒരു വെടിയുണ്ട വലത്തെ നെഞ്ചിലേക്ക് തുള്ളച്ചുകയറി ദേവിന്റെ ശരീരം താഴേക്ക് പതിച്ചു ദേവിന്റെ കണ്ണടഞ്ഞു രണ്ടാഴ്ചയ്ക്ക് ശേഷം ഒരു പോലീസ് വാൻ ജയിലിലേക്ക് വരുന്നു ജയിൽ പുള്ളികൾ എല്ലാവരും അകലെ നിന്ന് ആകാംക്ഷയോടെ ആ പോലീസ് വാനിലോട്ട് നോക്കുന്നു. പോലീസ്കാർ ആ വാൻ തുറക്കുന്നു എല്ലാവരുടെയും മുഖത്ത് ആകാംക്ഷ കൂടി കണ്ണടയ്ക്കാതെ കണ്ണ് തുറന്നു പിടിച്ച് കൊണ്ട് ആ വാനിലേക്ക് നോക്കി ആ വാനിൽ നിന്ന് ദേവ് ഇറങ്ങുന്നു ദേവിനെ കണ്ട് എല്ലാവരും പേടിച്ചു പുറകിലോട്ട് ആഞ്ഞു ചുവന്ന കണ്ണുമായി ഉഗ്ര രൂപം ആയ നാഗത്തിൻറെ മുഖഭാവത്തോടെ ദേവ് നടന്ന് ജിയിൽ ലോട്ട് വരുന്നു സുറയിൽ പോലീസിൻറെ അഴിഞ്ഞാട്ടം നടക്കുകയാണ് ദേവുമായി ബന്ധപ്പെട്ട എല്ലാവരെയും പോലീസ് അതിദാരുണമായി കൊല്ലുന്നും ഇപ്പോൾ പോലിസ് എല്ലാവരും ധൃതിയിൽ ചന്തയിൽ കൂടെ ആരെയും പിടിക്കാൻ പോകുന്നു. ഹിമാലയം അവിടുത്തെ ഒരു ബംഗ്ലാവ് ഒരു തടിച്ച മുഖത്ത് വെട്ടേറ്റ് പാടുള്ള ഒരു വ്യക്തി കേറി വരുന്നു അവിടെത്തന്നെ കുറെ പേര് കറുത്ത വസ്ത്രം ധരിച്ച് നിൽക്കുന്നുണ്ടായിരുന്നു ഇയാൾ അകത്തോട്ട് വരുന്നു അവിടെ ഒരു സോഫയുടെ പുറകെ ഇരുട്ടിൽ നോക്കി പറയുന്നു " ബോസ് ദേവ് ജയിലിൽ ആയി ഇനി എഞ്" ആ ഇരുട്ടിൽ നിന്ന് ബോസ് പറയുന്നു "ടൈസനെ ഇറക്ക്" രാത്രി സമയം ജയിൽ ദേവ് കിടക്കുന്ന സില്ലിലോട്ട് ഒരു ആചാനു ബാഹു ആയ ഒരു ആഫ്രിക്കക്കാരൻ വരുന്നു ദേവിന്റെ മുമ്പിൽ വന്നു നിൽക്കുന്നു. ദേവ് അത് ശ്രദ്ധിക്കാതെ താഴേക്ക് നോക്കിയിരിക്കുന്നു ടൈസൺ അതുകണ്ട് ചിരിച്ചുകൊണ്ട് പറയുന്നു "hey kid it's have play a game first you taste my ass and I feeling you" ഇതും പറഞ്ഞ് ടൈസൺ ദേവിന്റെ കവിളിൽ തൊടാൻ വരുന്നു എന്നാൽ ദേവ് ആ കൈയ്യ് തട്ടിമാറ്റുന്നു ടൈസൺ ദേവിനെ ഒരു വല്ലാതെ നോക്കിയിട്ട് പറയുന്നു "you are so sexy my bitch" ദേവ് തൻറെ ഉള്ളിലുള്ള സകല ദേശൃത്തോടെ പറയുന്നു " Go tell this to your father bitch" ചിരിച്ച് ഭാവം ഉള്ള ടൈസിന്റെ മുഖം വേറി പൂണ്ട കള്ളയെ പോലെയായി ടൈസൺ ദേവിന്റെ കരുത്തിൽ പിടിച്ചു പൊക്കിയെടുത്ത് മലതിയടിച്ചു കണ്ണടച്ച് തുറക്കുന്നതിന് മുമ്പ് ടൈസൺ ദേവിന്റെ ശരീരത്തിൽ മുറിവിന്റെ എണ്ണങ്ങൾ കൂട്ടി ടൈസൺ തന്റെ മുഴുവൻ ശക്തിയെടുത്ത് ദേവൻറെ വയറ്റിൽ നോക്കി ഇടിച്ചു ദേവിന്റെ സകല ഞാടിനരമ്പുകൾ കിടുങ്ങി കണ്ണിൽനിന്ന് നീരുന്ന പകരം രക്തമാണ് വന്നത് ദേവ് നേരെ ചെന്ന് ഭിത്തിയിൽ ഇടിച്ചു വീണു ദേവിന്റെ ബോധം പോയി ശബ്ദം കേട്ട് അവിടുത്തെ ജയിൽ പുലികൾ ബഹള്ളം വച്ചു അവിടത്തെ ഒരു ഓഫീസർ ഇത് ജെയിൽ സൂപ്രണ്ടിനെ അറിയിച്ചു സൂപ്രണ്ട് പറഞ്ഞു " നീ പേടിക്കാതെ നമ്മുടെ ഒരു ഓഫീസർ അങ്ങോട്ട് പോകണ്ട അത് അവർ നോക്കിക്കോളും" . പോലീസ് ഇടിച്ചു പാഞ്ഞ് സുറയിലെ ഒരു പള്ളിയിലോട്ട് കേറി വന്നു അവിടെ അലി നിസ്കരിക്കുകയാണ് പോലീസ് പള്ളി വലഞ്ഞു അതിലെ ഹെഡ് പള്ളിലോട്ട് കയറാൻ ചെന്നു അപ്പോൾ കൂടെയുള്ള ഒരുത്തൻ പറഞ്ഞു " വേണോ പള്ളിയാ" " ബോസ് ഉണ്ട് ആ പേര് മതി സ്വർഗത്തിൽ നിന്ന് വരെ നമ്മൾ അവന്നെ ഇറക്കും" പോലീസ് കുറച്ച് പേര് അകത്തോട്ട് വന്നു അവിടെ അരി നിസ്കരിച്ചു കൊണ്ടിരിക്കുകയാണ് നിസ്കാരം കഴിയാൻ വേണ്ടി അവർ കാത്തു നിന്നു അരി നിസ്കരിച്ചതിനു ശേഷം പതിക്കെ എഴുന്നേൽക്കുന്നു പോലീസിനെ നോക്കി ശാന്തമായി നിൽക്കുന്നു പോലീസ് തോക്കുകയിൽ ഉള്ള ഉണ്ട തീ പറത്തി കുതിച്ചുയർന്നു അലിയുടെ നെഞ്ചിലേക്ക് തുള്ളച്ചുകേറുന്നു സ്വന്തം രക്തത്തിൻറെ മണം അലി ശ്വസിച്ചു വെള്ളത്തുണിയിൽ ചോര പടർന്നു അലി തെറിച്ചു വീഴുന്നു അപ്പോഴും അലിയുടെ മുഖത്തിൽ ആ ചിരി മാഞ്ഞില്ല ചൂട് ചോര അലിയുടെ ദേഹത്തിൽ നിന്നും ഉഴുകി അലിയുടെ കണ്ണ് അടഞ്ഞു ദേവിന്റെ കണ്ണ് ഞെട്ടി തുറക്കുന്നു ചുവന്ന കണ്ണുമായി ദേവ് എഴുന്നേറ്റു ദേവിന്റെ കാലുകൾ ഉറയക്കുന്നുണ്ടായിരുന്നില്ല ഒടുവിൽ ദേവന് നട്ടെല്ല് ഉയർത്തി നിന്നു ദേവ് മരിച്ചു എന്നു കരുതി ടൈസൺ സെല്ലിൽ നിന്ന് ഇറങ്ങി നടന്നു അലറി കൊണ്ടിരുന്ന എല്ലാവരും ടൈസിനെ കണ്ട് പേടിച്ചുവലിഞ്ഞു അപ്പോൾ ടൈസൺൻ്റെ പുറകിൽ നിന്ന് ഒരു ശബ്ദം "come mother fucker" ഇത് കേട്ട് കോപം പൂണ്ട് ടൈസൺ ദേവന്റെ നേർക്ക് കുതിച്ചു പാഞ്ഞു ദേവും ടൈസൺൻ്റെ നേർക്ക് കുതിച്ചുവന്നു ദേവും ടൈസണും നേർക്ക് നേർ രണ്ടുപേരുടെയും ആ യുദ്ധം കണ്ടുനിന്ന ആൾക്കാരുടെ നെഞ്ചിന്റെ താള്ളം ഇരട്ടിപ്പിച്ചു കാള്ളയും അസുരനും തമ്മിൽ ഉള്ള യുദ്ധം ആ അടി വെറുമൊരു അടി അല്ലായിരുന്നു ദേവിനെ ഒരു മരണ കിണർ ലോട്ട് താഴ്ത്താനുല്ല ഒരു തെന്നൽ പാതയായിരുന്നു അവന് ഒരു തീപ്പൊരി ആണ് എന്നാൽ ആ തീപ്പൊരി പടർന്ന് കാട്ടുതീ ആവാൻ അധികസമയം വേണ്ട പക്ഷേ ആ കാട്ടുതീക്ക് അറിയില്ലായിരുന്നു ആ തീ പടർന്നത് സമുദ്രത്തിന്റെ നടുവിൽ ആണെന്ന് . മഴയത്ത് അവർ അഗ്നിയും ജലവുമായി അവർ നേർക്കുനേ വിട്ടുകൊടുക്കാതെ കടലിലെ തിരകളെ പോലെ ആ യുദ്ധം തുടർന്നു പ്രകാശ വേഗത്തിൽ രണ്ടുപേരുടെയും ശരീരത്തിൽ മുറിവുകൾ ഉണ്ടായി ആകാശത്തെ നക്ഷത്രങ്ങളെ പോലെ ചിട്ടപ്പെടുത്താൻ പറ്റാത്ത അത്രയും മുറിവുകൾ ഇരുവരുടെയും ശരീരത്തിൽ ഉണ്ടായി എല്ലാത്തിന്റെ അവസാനം ഒരു വിജയ് വേണം ഈ യുദ്ധത്തിൽ അത് ദേവ് ആയിരുന്നു ടൈസൺ അസുരന്റെ മുമ്പിൽ തോറ്റു നിലം പതിച്ചു. ആ ബംഗ്ലാവിൽ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് ബോസ് വന്നു മൊട്ടയടിച്ച് താടി വളർത്തിയ ഒരു സിംഹം അതാണ് ബോസ് അയാൾ അയാളുടെ സിംഹാസനത്തിലേക്ക് വന്നിരുന്നു കാലുമെൽ കാല് ഇട്ട് അടികൊണ്ട് അവസനായ നിന്ന് ദേവ് മഴയത്ത് ആകാശത്തിൽ നോക്കി അലറി വിരിച്ചു ഒരു വെറി പൂണ്ട ചെന്നായെ പോലെ
To be continue....

ദേവ് തുടങ്ങിയത് തൻറെ അച്ഛൻറെ ചരിത്രത്തിൽ നിന്നാണ് എല്ലാവരും പറഞ്ഞു ഡേവിഡ് നിൽക്കുന്ന അവിടുന്ന് തുടങ്ങാൻ ആരുമില്ല എന്ന് എന്നാൽ ദേവ് തുടങ്ങി പക്ഷേ അവൻ അറിയാമായിരുന്നു അത് അവൻറെ ചരിത്രമല്ല എന്നാൽ ഇപ്പോൾ അവൻ അറിയാം എന്താണ് തൻറെ ചരിത്രം എന്ന്. പക്ഷേ ആ ചരിത്രത്തിലോട്ടുള്ള മാർഗ്ഗം തനിക്കറിഞ്ഞുകൂടാ പക്ഷേ ഒന്നറിയാം Fight the people and kill the people ആ വാക്യം മാത്രം തന്റെ ഉള്ളിൽ ഉണ്ട് യുദ്ധഭൂമിയിൽ പടയില്ലാത്ത രാജാവിനെ പോലെയാണ് താനിപ്പോൾ സൈന്യം ഇല്ല മന്ത്രി ഇല്ല കുതിരയില്ല പക്ഷേ ഒന്നുണ്ട് ഒന്നുമാത്രം തന്റെ ഉള്ളിലെ ജ്വാല അവൻ തീപ്പൊരിയാണ് ആ തീപ്പൊരി പടർന്നു കാട്ടുതീ ആയാൽ അവൻറെ മുമ്പിലെ സൈനിമോ പടയോ ഒന്നു അവന് പ്രശ്നമല്ല എല്ലാവരെയും അവൻ കാലാപുരിക്ക് കൊണ്ടുപോകും ചരിത്രം എന്നെങ്കിലും അവനെക്കുറിച്ച് പറഞ്ഞാൽ മനസ്സിൽ ഓടിയെത്തുന്ന ഒരു ചോദ്യം കാണും ആരാണവൻ നായകനോ അതോ വില്ലനോ ആ ചോദ്യം അവൻറെ ജനങ്ങളോടോ ശത്രുക്കളോടൊ ചോദിച്ചാൽ അവർ പറയുന്ന ഒരു മറുപടിയുണ്ട് ജനങ്ങൾ പറയും ദൈവം എന്ന് ശത്രുക്കൾ പറയും അസുരൻ എന്ന് ചരിത്രം പറയും മൃഗം എന്ന് എന്നാൽ കഥകൾ പറയും അവൻ ആരാണെന്ന്
© VK STORY'S