...

4 views

തിരിച്ചറിയല്‍..
ഗുരുപവനപുരേശാ... പി. ലീല ഭക്തിസാന്ദ്രമായ ശബ്ദത്തില്‍ പാടികൊണ്ടിരിക്കുന്നു.
കൈയ്യില്‍ ംപിടിച്ചിരിക്കുന്ന കുഞ്ഞു കരങ്ങളെയും ചേര്‍ത്ത് കോർത്തു പിടിച്ചു ധ്യാനത്തില്‍ എന്ന പോലെ കണ്ണടച്ചു നിന്നൂ.
ഭഗവാനെ ഒരു ക്ഷണനേരം കാണാന്‍ എത്രനേരം ഇങ്ങനെ നിൽക്കണം? കുഞ്ഞിനു ആകെ മുഷിഞ്ഞു തുടങ്ങിയിരിക്കുന്നു.. ഏകാഗ്രതയോടെ നാമം ചൊല്ലാന്‍ അവളുടെ കുഞ്ഞുകുഞ്ഞു ജിജ്ഞാസയോടെ ഉള്ള ചോദ്യങ്ങൾ അനുവദിച്ചില്ല. ഒന്ന്ന്നൊര മണിക്കൂര്‍ കൊണ്ട് ഒരുവിധം ഭഗവാനെ കണ്ടെന്നു വരുത്തി അമ്പലത്തില്‍ നിന്നും പുറത്തെത്തി. കുഞ്ഞുമോള്‍ പിന്നെയും ഓരോന്നു ചോദിച്ചു കൊണ്ടിരുന്നു..
"ഒന്ന് മിണ്ടാതെ വാ...