...

1 views

മരണത്തെ തോൽപ്പിച്ച പെൺ കുട്ടി
#WritcoStoryPrompt115
മരിക്കാൻ പേടിയുള്ളതുകൊണ്ട് ജീവിക്കണോ? ചോദ്യത്തെക്കുറിച്ച് എന്തെങ്കിലും എഴുതണമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, മുന്നോട്ട് പോയി അങ്ങനെ ചെയ്യുക.



എന്നെ എപ്പോളും അടിക്കും പക്ഷെ അവനെ ഒരു നോക്കു കൊണ്ട് പോലും ആരും ഒന്നും പറയില്ല. എല്ലാവർക്കും അവനെ മാത്രം മതി ജീവിക്കുന്നതിനേക്കാൾ മരിക്കുന്നതാണ്നല്ലത്. അതാകുമ്പോൾ ഒന്നും അറിയേണ്ടതില്ലല്ലോ എന്ന് അവൾ ചിന്തിച്ചു.
അവൾ വരച്ച ഓരോ രൂപത്തിനും 17 അഴകായിരുന്നു പക്ഷേ ആ കഴിവുകൾ കാണാൻ അവളുടെ മാതാപിതാക്കൾക്ക് കഴിഞ്ഞില്ല. അവളോട് വരയ്ക്കേണ്ട എന്ന് പറഞ്ഞു അവളുടെ ജീവിതം വല്ലാത്ത അവസ്ഥയിലേക്കാണ് മുന്നോട്ട് പോയത്. ആഗ്രഹങ്ങൾ ഉള്ളിൽ ഒതുക്കി ആ പെൺകുട്ടി അവളുടെ ജീവിതം തള്ളി നീക്കി. ചുവപ്പിനോട് അവൾക്ക് പ്രണയമായിരുന്നു, ചോരയുടെ നിറമായിരുന്നില്ലേ അത് പക്ഷേ ചില മനുഷ്യർക്ക് ചോരയുടെ ഗന്ധം മാത്രമായിരുന്നു. ചെറുപ്പകാലങ്ങളിൽ സ്വന്തം അമ്മയുടെ ഗർഭപാത്രത്തിൽ വച്ച് തന്നെ ചോരയുടെ ബന്ധം മാത്രമുള്ള മനുഷ്യന്റെ സ്വരം എന്റെ കാതിൽ...