...

4 views

പട്ടിണിയുടെ കേൾക്കാത്ത നൊമ്പരങ്ങൾ
അന്ന് വയസ്സ്13. ഇന്നത്തേതുപോലെ ഫേസ്ബുക് ഇല്ല ഫോണില്ല..വായിക്കാൻ കുറച്ചു ബുക്ക്കളുണ്ട് ലൈബ്രറിയിൽ.. ഉച്ചസമയമായപ്പോൾ വായിക്കാൻ ആഗ്രഹമില്ലാതെ പോയി ഇരിക്കാറുണ്ട് ബുക്കും നോക്കി... അവൾക്കു വിശപ്പുണ്ടായിരുന്നു.....