...

4 views

നിന്റെ കൂടെ...... 💕💕💕(അധ്യായം 47)
"അബദ്ധങ്ങൾ ഇയാളുടെ ഫ്രണ്ട് ആണല്ലോ...... ", മീരയുടെ സംസാരം രസിക്കാതെ ജോൺ പറഞ്ഞു, "ചില അബദ്ധങ്ങൾ പെരുമഴയത്ത് കുട പിടിച്ചാ വരുന്നേ......., ", അവളുടെ ചമ്മിയ മുഖം കണ്ട് അവൻ തുടർന്നു, "പറയേണ്ട എന്ന് തോന്നിയല്ലേ................ ", ദേഷ്യത്തോടെ അവൾ, "ആദ്യം കഥ പറ........ ", "ഓക്കെ................. ".
ജോൺ തുടർന്നു, "ചില നേരത്ത് അപ്പച്ചന്റെ സ്വഭാവം എനിക്ക് പിടിക്കില്ല......, അതുപോലെ എന്റെ സ്വഭാവം അപ്പച്ചനും പിടിക്കില്ല....., നിസാര പ്രശ്നം ആയിരിക്കും...., അപ്പച്ചന്റെ കയ്യിൽ കിട്ടിയാൽ ഊതി വീർപ്പിക്കും, പിന്നെ പെട്ടെന്ന് ടോ....................., തീർന്നു...... ".

© ANJU