...

3 views

ചില വാശികൾ
നിങ്ങൾ ഓരോരുത്തരുടെ സ്വാർത്ഥതയ്ക്കു വേണ്ടിയാണ് എന്റെ നല്ലൊരു ജീവിതത്തെ തള്ളിക്കെടുത്തിയതെങ്കിൽ പടച്ചവനെ അതിനി ആര് തന്നെയായാലും തക്കതായ ശിക്ഷ നൽകണം എന്നു തന്നെ ഞാൻ പറയുകയുള്ളു, കാരണം എല്ലാവരും അവരവരുടെ ജീവിതം അവരാഗ്രഹിക്കുന്നപോലെ ജീവിച്ചു വന്നതിന് ശേഷം എന്റെ ജീവിത സുരക്ഷ എന്നപേരിൽ അത് നശിപ്പിച്ചാൽ ആരും പൊറുക്കില്ല. എനിക്ക് ഒന്നുമാത്രമെ പറയാൻ ഉള്ളു കാര്യം എന്തന്നാൽ, എന്നേ ഇനിയൊരു ജീവിതത്തിലേക്കു അയക്കുമ്പോൾ അത് എന്റെ ഉമ്മന്റേയും ഉപ്പന്റെയും സന്തോഷത്തോടെയുള്ള...