സിഗരട്ട് പോലൊരു പെൺകുട്ടി
ചില യാത്രകൾ അപ്രതീക്ഷിതമായിരിക്കും. ആരോടും പറയാതെ ആരേയും കാത്തു നിൽക്കാതെ ഒട്ടും മുൻ കരുതലുകൾ എടുക്കാതെ യാത്രയാകും. പകലെന്നോ സന്ധ്യയെന്നോ വകഭേദമില്ലാതെ ഏതിരുട്ടിലും ഏത് ചൂടിലും ആ നിമിഷം നമ്മൾ...