...

19 views

ഒരു കുഞ്ഞു പ്രണയകഥ...


മൂന്നാലുവട്ടം അവൾ തന്നോട് പ്രണയം പറഞ്ഞിട്ടും മറുപടി ഒന്നും പറഞ്ഞില്ല.
തനിക്കും അവളെ ഇഷ്ട്ടമാണ് എങ്കിലും പറഞ്ഞില്ല കാരണം മറ്റൊന്നുമല്ല വലിയവീട്ടിലെ കുട്ടിയാണവൾ പോരാത്തതിന് പഠിപ്പും സൗന്ദര്യവും വേണ്ടുവോളം ഉള്ളവൾ.. താനോ വെറുമൊരു സാധാരണക്കാരൻ.എന്തൊരു ക്‌ളീഷേ...