എൻ്റെ കാന്താരി കൂട്ടുകാരി ... പാർട്ട് 2
അവിടെ നിൽക്കുന്ന ആളെ കണ്ട് ഞങ്ങൾക്ക് മൂന്ന് പേർക്കും ഒരുപോലെ ദേഷ്യം വന്നു...
"ലാമിയ" ദിയയുടെ എളാമയുടെ മകൾ ആണ് .ദിയയുടെ ഉപ്പ രണ്ടാമത് വിവാഹം കഴിച്ച സ്ത്രീയുടെ മകൾ.ദിയക്ക് ഉമ്മ ഇല്ല.
അവളുടെ ഉമ്മ ചെറുപ്പത്തിൽ മരിച്ചു.
അവളുടെ ഉപ്പ അവളെ നോക്കാൻ വേണ്ടി ആണ് രണ്ടാമതൊരു വിവാഹം കഴിച്ചത്. പക്ഷെ, അവളുടെ എളാ മ അവളെ തക്കം കിട്ടിയാൽ ദ്രോഹിക്കും .അവളെ ഉപ്പ ഗൾഫിൽ ആണ്. തളളയെ പോലെ മകളും...