...

13 views

എൻറെ കാന്താരി കൂട്ടുകാരി പാർട്ട് 3
-ദിയ -കണ്ണുതുറന്നു നോക്കുമ്പോൾ ചുറ്റോടു ചുറ്റും ഇരുട്ടു നിറഞ്ഞതായിരുന്നു .തല ഒക്കെ നല്ല ഭാരം പോലെ കയ്യൊന്നു ഒന്ന് അനക്കാൻ പോലും കഴിയുന്നില്ല .അപ്പോഴാണ് നമ്മൾ മറ്റൊരു കാര്യം ശ്രദ്ധിച്ചത് നമ്മളുടെ കയ്യും കാലും കെട്ടി ഇട്ടിട്ടുണ്ട്, പ്ലാസ്റ്റർ കൊണ്ട് വായ ഒട്ടിച്ചു വെച്ചിരിക്കുന്നു .എൻറെ ഉള്ളിൽ ഭീതിയുടെ കനൽ നിഴലിച്ചു .പെട്ടെന്ന് എൻറെ കണ്ണിലേക്ക് വെളിച്ചം കുത്തി .ഒരു റൂമിൽ നിന്നും ഒരാൾ ഇറങ്ങി വന്നു .അയാൾ ഒരു വല്ലാത്ത നോട്ടം നമ്മളെ നോക്കി .അയാൾ എന്തൊക്കെയോ ഫോണിലൂടെ ആരോടോ പറയുന്നുണ്ടായിരുന്നു നമുക്ക് ഒന്നും മനസ്സിലായില്ല .അയാൾ പെട്ടെന്ന് നമ്മളുടെ അടുത്തേക്ക് വന്നു നമ്മളുടെ കയ്യും കാലും സ്വതന്ത്രമാക്കി .അയാൾ എൻറെ കൈപിടിച്ച് ഒരു റൂമിലേക്ക് നടന്നു അതിൻറെ ഉള്ളിലേക്ക് എന്നെ തള്ളിയിട്ടു .പെട്ടെന്ന് ഒരാൾ എന്നെ വലിച്ചു...