...

1 views

പരിശുദ്ധ കന്യകാ മാതാവിനോടുള്ള വണക്കം (സംഭവം-3)
വിശ്വപ്രസിദ്ധമായ ലൂർദ്ദ് ഒരു അത്ഭുത കേന്ദ്രമാണ്. ഒരു വർഷത്തിൽ തന്നെ അനേകം അത്ഭുതങ്ങൾ അവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നു. അലോക്സിസ് കാറൽ, ഫ്രാൻസിലെ ഒരു ഡോക്ടറാണ്. ഇദ്ദേഹം നാസ്ഥികനായിരുന്നു. ഒരു ക്ഷയരോഗ ബാധിതനെ ചികിത്സിച്ചുകൊണ്ടിരുന്ന അവസരത്തിൽ അയാളുടെ രോഗവിമുക്തി അസാധ്യമെന്ന് വിധിച്ചു....