...

9 views

ആൽമരം
എനിക്ക് പോസറ്റീവ് ആയി തോന്നിയ പല വ്യകതികളും എനിക്ക് നൽകിയത് നെഗറ്റീവ് ആയതും കയ്പ്പ് ഏറിയ അനുഭവങ്ങൾ ആയിരുന്നു എന്നാൽ എനിക്ക് നെഗറ്റീവ് ആയി തോന്നിയ വ്യകതി ആണ് എനിക്ക് എന്റെ ജീവിതത്തെ പോസറ്റീവ് ആയി മാറ്റുവാൻ സഹായിച്ചത് അതിന് ഏറ്റവും ഉചിതം ആയ വ്യകതിയെ എനിക്ക് സമ്മാനിച്ചതിൽ ഞൻ പ്രകൃതിയോട് നന്ദി പറയുന്നു
ഒരു കൈതാങ് ഒരു മാനസിക പിൻന്തുണ അത് ഞാൻ ആഗ്രഹിച്ചത് ആണ് അതിന് വേണ്ടി ഞൻ എന്തൊക്കെയമണ്ടത്തരങ്ങൾ ചെയ്തു കൂട്ടിയത് അതിൽ എനിക്ക് നുറു ശതമാനവും നിരാശ ഇല്ല കാരണം അതിൽ നിന്നും ഓക്കേ ഞൻ എന്ത് ഒക്കെയോ പഠിക്കുകയിരുന്നു ഇപ്പോൾ ഞാൻ എന്നെ തന്നെ ഒരു വ്യക്ഷം ആയി രൂപ പെടുത്തുകയാണ് വ്യക്ഷം ഒരിക്കലും ആരോടും തണൽ ചോദിക്കുകയില്ല എന്നാൽ ആർക്കും അനുവാദം ഇല്ലാതെ വ്യക്ഷത്തിന്റെ തണൽ സീകരിക്കുകയും ചെയാം അങ്ങനെ ഒരു വ്യക്ഷം ആയി വളരണം അതിന് ആവശ്യം ആയ സൂര്യപ്രകാശവും ജലവും ആവശ്യം ആണ് അതാണ് ഞൻ പറഞ്ഞ വ്യകതി ♥️🙏