അകലയോ നീ
അകലെയോ നീ...
©നേത്ര
""ടോ ഇച്ഛയാ....""
""ന്തോ....""
""ശരിക്കും മിസ്സ് ചെയ്യുന്നെടോ മനുഷ്യാ.......""
""ങ്കിൽ ഇങ് ഓടി വായോ....""
"" ഉയ്യോ അത് പറ്റില്ല .... ഞാൻ വന്ന എങനെ ശരിയാവും ..... ""
"" പിന്നെ പിന്നെ നീ ഇല്ലെങ്കിൽ അവിടെയുള്ള മൃഗങ്ങൾ ഒന്നും ഭക്ഷണം കിട്ടാതെ മരിച്ചു പോകുവല്ലോ ..... എന്ത് ദുഷ്ട്ടയടി നീ...... അല്ലേലും നിനക്ക് ഈ വിളിക്കുമ്പോൾ ഉള്ള സ്നേഹമേ ഉള്ളു ആറു മാസമായി ഇവിടെന്ന് പോയിട്ട്.... ഒന്നു നേരിൽ കണ്ടിട്ട്..... ""
അവന്റെ സ്വരത്തിൽ പിണക്കവും പരിഭവവും നിറഞ്ഞു നിന്നു.....
""മോനെ ഇച്ചായോ എന്നതാ സെന്റിയാണോ......""
""ആണേൽ നിനക്കെന്താ....""
""ഉയ്യോ ദേഷ്യം ദേഷ്യം......""
കുറച്ചു സമയം അവനൊന്നും മിണ്ടിയില്ല........
""ഇച്ഛ.... ഇച്ഛ......""
""ന്താ....""
ഗൗരവം നിറഞ്ഞ ശബ്ദം.... പക്ഷെ അതിൽ നിറഞ്ഞു നിൽക്കുന്ന നോവ് അവൾക്ക് മാത്രം അറിയാൻ
ആവും........
""ആഗ്രഹം ഇല്ലാഞ്ഞിട്ടാണോ മനുഷ്യാ..... എന്ത് മഴയാ ഇവിടെയൊക്കെ..... പോരാത്തതിന് കൊറോണ വന്നു എല്ലാം പൂട്ടി കെട്ടി ലോക്ക് ഡൌൺ അല്ലെ..... അങ്ങനെയുള്ളപ്പോൾ ഞാൻ എങനെ അങ്ങോട്ടേക്ക് വരാനാ..... ന്തേലും ഒരു കുഞ്ഞു വഴി കിട്ടിയ ഞാൻ ഓടി വരുമെന്ന് അറിയില്ലേ ചെക്കാ......""
അവളുടെ സ്വരത്തിലും നോവ്..... ഒന്നു കണ്ടിട്ട് ഒരുപാട് നാളുകൾ പിന്നിട്ടിരിക്കുന്നു..... ഓടി അവന്റെ അരികിലേക്ക് എത്താൻ ഉള്ളം വല്ലാതെ തുടിക്കുന്നുണ്ട്.... പക്ഷെ.....
""സോറി.....""
""മ്മ്......""
അവളുടെ സ്വരം മാറിയതും അവൻ ഒന്നു അഴഞ്ഞു......
""ഡി.....""
""മ്മ്......""
""സോറിന്ന്.......""
""മ്മ്......""
""പിണക്കമാണോ പെണ്ണെ......""
""ശരിക്കും മിസ്സ് ചെയ്യുന്നു ഇച്ഛ..... എന്തോ..... എന്തോ എനിക്കിവിടെ ശ്വാസം മുട്ടുന്നു..... ഇത്ര ദിവസവും മിസ്സിംഗ് ഒക്കെ ഉണ്ടായിരുന്നു...... പക്ഷെ ഇന്ന്..... എനിക്കറിയില്ല..... എന്തോ......""
""അയ്യേ പെണ്ണെ നീ കരയുവാണോ.....""
ഇടറി തുടങ്ങിയാ അവളുടെ വാക്ക് കേൾക്കെ അവൻ ബെഡിൽ നിന്നെഴുനേറ്റു...... സ്‌ക്രീനിൽ തെളിഞ്ഞു നിൽക്കുന്ന അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.......
കണ്ണും മുക്കും ഒക്കെ ചുവന്നിട്ടുണ്ട്......
അവൻ റൂമിൽ നിന്നിറങ്ങി ബാൽക്കണിയിലേക്ക് നടന്നു......
പുറത്തു മഴ ഇപ്പോളും ചിണുങ്ങി പെയ്യ്തു കൊണ്ടിരിക്കുന്നു...... ചെറു ചാറ്റൽ വന്നവന്റെ മുഖത്തെ തഴുകി.......
""ഞാൻ നിന്നെയൊന്നു ചൂടാക്കാൻ...