...

2 views

ചിരി മറന്ന മുഖങ്ങൾ
ജീവിതസ്പന്ദനത്തിൻ്റെ ഊർജ്ജ ഗതിയാണ്  ചിരി എന്ന അവസ്ഥ എന്ന് തിരിച്ചറിയേണ്ടുന്നതിൻ്റെ കാലഘട്ടം എത്തിച്ചേർന്നിരിക്കുമ്പോൾ  ഈ അനുഭൂതി അകറ്റി നിർത്തുന്നത് വീണ്ടും വീണ്ടും തുടരുകയാൽ ഉയർന്നു കൊണ്ടിരിയ്ക്കുന്ന ശാരീരിക പ്രയാസങ്ങളുടെ സ്ഥിതി നിലയ്ക്കാതെ വരികയും എങ്ങോ ഒളിച്ചു കൊണ്ട് പണത്തിനു വേണ്ടി ഓടി ക്ഷീണമാകുന്ന ഘട്ടത്തിൽ അതിനു ശമനത്തിനായി വീണ്ടും പണം മെഡിക്കൽ ഷോപ്പിലും ആശുപത്രിയിലും ചിലവിടുന്ന ഒരു പ്രത്യേക ജീവിയായി മനുഷ്യൻ മാറി കൊണ്ടിരിയ്ക്കുകയാണ് ; ദൈവീക വരദാനമായ ചിരിയെ വേണ്ടെന്നു വച്ചിട്ടുള്ള മൂഢമായ ജീവിതരംഗങ്ങളുടെ ശ്രേണീ നിരയുടെ പുറകെ പോക്കും, അറിവ് ലഭിച്ചിട്ടും ലക്ഷ്യത്തിന്   ചില കാര്യങ്ങൾ  അത് വിവരക്കേട് ആയാലും പണം ലഭിച്ചുള്ള  ആശ്വാസം മാത്രം മതി എന്ന കടുത്ത തീരുമാന ചലനങ്ങളിലെ ആതിക്യവും തകർക്കപ്പെടുന്നത് സ്വന്തം ആകാരത്തെയാണ്...