കാലൊച്ച 🖤
രാത്രിയുടെ ഏതോ യാമത്തിൽ തന്റെ കാതുകളിൽ ആ കൊലുസിന്റെ നാദം തുളഞ്ഞുകയറി..
"പീലി....മോളെ കളിക്കാതെ അകത്തേക്ക് കയറാൻ നോക്കിയേ നേരം ഇരുട്ടി."
"അമ്മ ചെന്നട്ടെ ഞാൻ വന്നോളാം.."
"കയറാൻ നോക്ക് മോളെ.."
"അമ്മയിങ്ങനെ നിൽകുമ്പോൾ ഞാൻ എങ്ങനെയാ കയറുക "
"ഓഹ് പെണ്ണിന്റെ ഒരു നാണം.. കുളിച് ക്ഷേത്രത്തിൽ തിരിവെച്ച ശേഷം അങ്ങോട്ട് എത്തിയേക്കണം. കേട്ടല്ലോ "
"കേട്ടെന്നെ.. അമ്മ ചെന്നട്ടെ."
ഗായിത്രി അവിടെ നിന്നും പോയ ശേഷം പീലി ഒന്ന് മുങ്ങി കയറി.ഇടതൂർന്ന മുടിയിലൂടെ ഇറ്റുവീഴുന്ന വെള്ളത്തുള്ളകൾ അവളുടെ കാലിലെ കൊലുസ്സിലേക്ക് പതിഞ്ഞിരുന്നു.
കൈയിലെ വസ്ത്രം എടുത്തുകൊണ്ട് തിരിയവേ തന്റെ മുന്നിലെ പുരുഷന്റെ സാമിബ്യം അവളിൽ ഒരു പുഞ്ചിരി വിരിയിച്ചു.
അവന്റെ മുഖം കണ്ടതും പീലിയുടെ മുഖം നാണതാൽ താഴ്ന്നു.
ഒരു കുഞ് പുഞ്ചിരി ചുണ്ടിൽ ഒളിപ്പിച്ചുകൊണ്ട് പടികൾ കയറി ഓടുമ്പോൾ അവളുടെ പാദസരത്തിൻ നാദം ചുറ്റും പ്രതിദ്വനിച്ചു.
കുളത്തിന് സമീപമായി നിർമിച്ച ഒരു മുറിയുടെ അകത്തുചെന്ന് ദാവണി ഉടുത്തുകൊണ്ട് പുറത്തേക്കിറങ്ങി സമീപത്തി സ്ഥിതിചെയ്യുന്ന...