അവൾ..........
സയ്റ അവൾ ഒരു മുസ്ലിം കുടുംബത്തിലെ പെൺകുട്ടിയാണ്.
21 ഒന്ന് തികഞ്ഞ അവൾ കോളേജ് വിദ്ധ്യാർത്തിനിയാണ്.ഒരുപാട് സ്വപ്നങ്ങളും ഒരുപാട് പ്രതീക്ഷകളും നിറഞ്ഞതായിരുന്നു അവളുടെ ജീവിതം.കുട്ടികാലം മുതൽ തന്നെ എല്ലാ മേഖലകളിലും സർഗാത്മിക ആയ കഴിവുകൾ അവൾ പ്രകടിപ്പിച്ചിരുന്നു.സാഹിത്യ രംഗത്തും അവൾ താൽപര്യം പ്രകടമാക്കിയിരുന്നു.അവൾ എല്ലാവരിലും സുപരിചിതയായിരുന്നു എങ്കിലും അവളിലെ ആർക്കും കണ്ടത്താനാവാത്ത ഒരു മറുവശം കൂടിയുണ്ട്.ഒത്തിരി സ്നേഹിക്കുവാനും ആരെയും ഒരല്പം പോലും നോവിക്കാൻ ആഗ്രഹിക്കാത്ത കുഞ്ഞു മനസ്സായിരുന്നു സയ്റയുടേത്. എപ്പോഴും എല്ലാവരെയും തൻ്റെ നർമരസങ്ങൾ കൊണ്ട് അവൾ പുഞ്ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിരുന്നു .തൻ്റെ ജീവിതത്തിലെ കയ്പ്പുകൾ പുഞ്ചിരിയെന്ന മധുരത്താൽ എപ്പോഴും അവൾ മൂടിയിരുന്നു.ഒരിക്കൽ തൻ്റെ പാഠ പുസ്തകവുമായ് മുറിയുടെ മേശക്കരികിൽ പഠിക്കുവാൻ ഒരുങ്ങുമ്പോൾ അവളുടെ ദൃശ്ടികൾ പുസ്തകത്തിലേക്ക് പതിഞ്ഞു. അവളുടെ കണ്ണുകൾ സൂക്ഷ്മമായ് തുറിച്ചുകൊണ്ടിരുന്നു. താൻ പൂർണമായും മറക്കുവാൻ ആഗ്രഹിച്ചത് എന്തോ സയ്റയുടെ ഹൃദയത്തെ വല്ലാതെ അസ്വസ്ഥത പെടുത്തി. അവൾ കുറച്ച് വർഷങ്ങൾ പിറകോട്ട് സഞ്ചരിച്ചു.തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പന്ത്രണ്ടാം വാർഡ്.ചുറ്റിലും പലതരം അലർച്ചകൾ. അസ്വസ്ഥമായ മുഖങ്ങൾ . ഒട്ടും പരിചിതമല്ലാത്ത ഇടം. അവൾ അലറിവിളിച്ചു.തൻ്റെ കൈകാലുകൾ ബെഡിൻ്റെ ഇരുവശത്തുമായ്...